സഊദിയിൽ പ്രകൃതിദുരന്തങ്ങൾ മൂലം വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾക്ക് നഷ്ടപരിഹാരം ലഭിക്കും
സഊദിയിൽ പ്രകൃതിദുരന്തങ്ങൾ മൂലം വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾക്ക് നഷ്ടപരിഹാരം ലഭിക്കുംജിദ്ദ: മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ഫലമായി വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾക്ക് ഇൻഷുറൻസ് പരിധിയിൽ വരും. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക മഴയുൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് സഊദി ഇൻഷുറൻസ് കമ്പനികളുടെ വക്താവ് ആദിൽ അൽ ഈസ പറഞ്ഞു. വാഹന ഇൻഷുറൻസ് പോളിസികളിലെ ഇൻഷുറൻസ് പരിരക്ഷയുടെ പരിധി 10 മില്യൺ റിയാലാണെന്നും മഴ ദുരന്തത്തിൽ പെട്ടാൽ ഇൻഷൂർ ചെയ്ത വാഹനങ്ങൾക്ക് സമഗ്ര ഇൻഷുറൻസ് പരിരക്ഷ […]