ഹൗസ് ഡ്രൈവർ ഉൾപ്പെടെ വീട്ടുജോലിക്കാരുടെ സേവന കൈമാറ്റം ഇനി“അബ്ഷിർ” വഴി പൂർത്തിയാക്കാം
റിയാദ്: ഹൗസ് ഡ്രൈവർ ഉൾപ്പെടെ വീട്ടുജോലിക്കാരുടെ സേവന കൈമാറ്റം “അബ്ഷിർ” വഴി പൂർത്തിയാക്കാമെന്ന് സഊദി പാസ്സ്പോർട്ട് വിഭാഗം വ്യക്തമാക്കി. നിബന്ധനകൾ പാലിച്ച് സ്പോൺസർഷിപ്പ് മാറ്റം പൂർത്തിയാക്കാൻ സാധിക്കുമെന്ന് ജവാസാത് അറിയിച്ചു. ഇതിന്റെ വ്യവസ്ഥകളും ജവാസാത് വെളിപ്പെടുത്തി. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക “അബ്ഷിർ” പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുകയും അകൗണ്ട് ആക്റ്റീവ് ആയി നിൽക്കുകയും ചെയ്യുന്ന പൗരന്മാർക്ക് ഗാർഹിക തൊഴിലാളി സേവനങ്ങൾ ഇലക്ട്രോണിക് വഴി കൈമാറുന്നതിനുള്ള വ്യവസ്ഥകളാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് വ്യക്തമാക്കിയത്. നിലവിലെ […]