റിയാദ് : സൗദി പൗരന്മാരുടെ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും സൗദി സന്ദര്‍ശനത്തിന് അവസരമൊരുക്കി പേഴ്സണല്‍ വിസിറ്റ് വിസകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിദേശ മന്ത്രാലയം...
Day: November 30, 2022
റിയാദ്: സഊദിയിൽ രണ്ട് പ്രകൃതി വാതക പാടങ്ങൾ കൂടി കണ്ടെത്തിയതായി സഊദി ഊർജ്ജമന്ത്രി വെളിപ്പെടുത്തി. കിഴക്കൻ സഊദിയിലാണ് പുതിയ രണ്ട് വാതകപാടങ്ങൾ കണ്ടെത്തിയത്....
റിയാദ് : വ്യക്തിപരമായ ഉപയോഗത്തിന് വിദേശങ്ങളില്‍ നിന്ന് മരുന്നുകള്‍ ഇറക്കുമതി ചെയ്യാനും രാജ്യത്ത് പ്രവേശിപ്പിക്കാനും സീല്‍ ചെയ്ത ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാണെന്ന് സകാത്ത്,...
?? _Saudi riyal?? _Indian rupee ?ഫ്രണ്ടി പേ 21, 597 ?ബിൻ യാല്ലാ 21, 510 ? മൊബൈലി 21, 306...
കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില* *22 കാരറ്റ്* ? _1 ഗ്രാം. 4,855 രൂപ_ ? _8 ഗ്രാം. 38,840 രൂപ_ *24 കാരറ്റ്*...
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് വാഹനം അലങ്കരിക്കുന്നതിന് അബൂദാബി പോലീസ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. നിയമവിരുദ്ധമായി വാഹനങ്ങള്‍ അലങ്കരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഡിസംബര്‍...
റിയാദ് : ഒരു പ്രവാസി തൊഴിലാളിക്കെതിരെ കോടതി യാത്രാ നിരോധന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നിയമ ലംഘനത്തിന്റെ ഭാഗമായുള്ള നാടുകടത്തല്‍ ഉത്തരവ് നടപ്പാക്കുന്നതിന് ആ...
ജിദ്ദ: ജിദ്ദയിലും റാബക്കിലും പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ഇന്ന് കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) മുന്നറിയിപ്പ് നൽകി....
