ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ഇന്ത്യക്കാർക്ക് അവസരം ഇഖാമ ഹുറൂബ് പ്രശ്നങ്ങളിൽ പ്രയാസപ്പെടുന്നവർക്ക് ഫൈനൽ എക്സിറ്റിൽ പോകാം


ജിദ്ദ: ഇഖാമ പുതുക്കാനാവാതെയും, ഹുറൂബ് അടക്കം മറ്റു പല പ്രതിസന്ധികളിലും പെട്ട് പ്രയാസപ്പെടുന്നവർക്ക് എക്സിറ്റിൽ
നാട്ടിൽ പോവാൻ ജിദ്ദ കോൺസുലേറ്റ് സ്പീഡ് ട്രാക്ക് വഴി അവസരമൊരുക്കുന്നു.

ഇത്തരത്തിൽ പ്രയാസപ്പെടുന്നവർ രണ്ട് ദിവസത്തിനകം തന്നെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് അവസരം ഉപയോഗപ്പെടുത്തണമെന്നാണ് നിർദ്ദേശം.

കോൺസുലേറ്റിന്റെ വെബ് സൈറ്റിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കുമെല്ലാം
ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

കോൺസുലേറ്റിന്റെ വാട്സാപ് ഹെല്പ് ലൈനിൽ ബന്ധപ്പെട്ട് വിശദ വിവരങ്ങൾ തേടാം. വാട്സ് ആപ് നമ്പർ : http://wa.me/+966556122301

കോൺസുലേറ്റിന്റെ ഫൈനൽ എക്സിറ്റ് വിസ രെജിസ്റ്റ്രേഷൻ ഫോം ലിങ്ക് ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർ
http://cgijeddah.org/consulate/exitVisa/reg.aspx ൽ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!