ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലേക്ക് പുതിയ പേഴ്സണൽ വിസ, വിശദ വിവരങ്ങൾ അറിയാം

റിയാദ് : സൗദി പൗരന്മാരുടെ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും സൗദി സന്ദര്‍ശനത്തിന് അവസരമൊരുക്കി പേഴ്‌സണല്‍ വിസിറ്റ് വിസകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിദേശ മന്ത്രാലയം പരസ്യപ്പെടുത്തി. പേഴ്‌സണല്‍ വിസിറ്റ് വിസകളില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് രാജ്യത്തെങ്ങും സ്വതന്ത്രമായി സഞ്ചരിക്കാനും ഉംറ നിര്‍വഹിക്കാനും മദീന സിയാറത്ത് നടത്താനും ചരിത്ര, മത കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും സാംസ്‌കാരിക പരിപാടികളില്‍ ഹാജരാകാനും സാധിക്കും. വിദേശ മന്ത്രാലയത്തിന്റെ വിസാ പ്ലാറ്റ്‌ഫോം വഴിയാണ് പേഴ്‌സണല്‍ വിസിറ്റ് വിസക്ക് സൗദി പൗരന്മാര്‍ അപേക്ഷ നല്‍കേണ്ടത്. സൗദി സന്ദര്‍ശനത്തിന് ക്ഷണിക്കുന്നവരുമായി ബന്ധപ്പെട്ട […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സഊദിയിൽ രണ്ട് പ്രകൃതി വാതക പാടങ്ങൾ കൂടി കണ്ടെത്തി

റിയാദ്: സഊദിയിൽ രണ്ട് പ്രകൃതി വാതക പാടങ്ങൾ കൂടി കണ്ടെത്തിയതായി സഊദി ഊർജ്ജമന്ത്രി വെളിപ്പെടുത്തി. കിഴക്കൻ സഊദിയിലാണ് പുതിയ രണ്ട് വാതകപാടങ്ങൾ കണ്ടെത്തിയത്. സഊദി അറേബ്യൻ ഓയിൽ കമ്പനി സഊദി അരാംകോയുടെ മേൽനോട്ടത്തിൽ നടത്തിയ പര്യവേഷണത്തിലാണ് പുതിയ കേന്ദ്രങ്ങൾ കണ്ടെത്തിയത്. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക കിഴക്കൻ മേഖലയിൽ പാരമ്പര്യേതര പ്രകൃതി വാതകത്തിന്റെ രണ്ട് പ്രകൃതി പാടങ്ങൾ കണ്ടെത്താൻ കഴിഞ്ഞതായി ഊർജ്ജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ പറഞ്ഞു. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

‘സൗദിയിലേക്ക് മരുന്ന് കൊണ്ടുവരാന്‍ കുറിപ്പടി നിര്‍ബന്ധം’ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി

റിയാദ് : വ്യക്തിപരമായ ഉപയോഗത്തിന് വിദേശങ്ങളില്‍ നിന്ന് മരുന്നുകള്‍ ഇറക്കുമതി ചെയ്യാനും രാജ്യത്ത് പ്രവേശിപ്പിക്കാനും സീല്‍ ചെയ്ത ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാണെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. ഈ കുറിപ്പടി എയര്‍പോര്‍ട്ടുകള്‍ അടക്കമുള്ള അതിര്‍ത്തി പോസ്റ്റുകളിലെ കസ്റ്റംസ് വിഭാഗത്തിലെ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പ്രതിനിധിക്കു മുന്നില്‍ കാണിക്കണം. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വഴിയാണ് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ അളവ് നിര്‍ണയിക്കുക എന്നും സകാത്ത്, ടാക്‌സ് ആന്റ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ സൗദി റിയാൽ വിനിമയ നിരക്ക്

🇸🇦 _Saudi riyal🇮🇳 _Indian rupee 💰ഫ്രണ്ടി പേ 21, 597 💰ബിൻ യാല്ലാ 21, 510 💰 മൊബൈലി 21, 306 💰യു. ആർ. പേ 21, 306 💰എസ്.എ.ബി.ബി 21, 410 💰എ.എൻ.ബി ടെലിമണി 21, 462 💰ഫൗരി 21, 410 💰റിയാദ് ബാങ്ക് 21, 280 💰തഹ് വിൽ അൽ രാജ്ഹി 21, 462 💰ഇൻജാസ് 21, 460 💰വെസ്റ്റേൺ യൂണിയൻ 21, 410 💰എസ്.ടി.സി പേ 21, 296 💰എൻ.സി.ബി ക്യൂക് […]

BAHRAIN - ബഹ്റൈൻ INDIA KERELA KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

TODAY’S EXCHANGE RATES,GOLD RATE IN KERALA

കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില* *22 കാരറ്റ്* 🪙 _1 ഗ്രാം. 4,855 രൂപ_ 🪙 _8 ഗ്രാം. 38,840 രൂപ_ *24 കാരറ്റ്* 🪙 _1 ഗ്രാം. 5,297 രൂപ_ 🪙 _8 ഗ്രാം. 42,376 രൂപ_ ———————— 🇺🇸 _Us Dollar_💰 *81,54* 🇸🇦 _Saudi Arabia Riyal_ 💰 *21,74* 🇦🇪 _Emirati Dirham_ 💰 *22,20* 🇧🇭 _Bahraini Dinar_ 💰 *216,86* 🇶🇦 _Qatari Riyal_ 💰 *22,40* 🇰🇼 _Kuwaiti […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് വാഹനം അലങ്കരിക്കുന്നതിന് അബൂദാബി പോലീസ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് വാഹനം അലങ്കരിക്കുന്നതിന് അബൂദാബി പോലീസ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. നിയമവിരുദ്ധമായി വാഹനങ്ങള്‍ അലങ്കരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ ആറുവരെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് വാഹനങ്ങള്‍ അലങ്കരിക്കാനുളള അനുമതിയുണ്ട്. എന്നാല്‍, വാഹനത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്ന തരത്തില്‍ എഞ്ചിനിലോ ഘടനയിലോ മാറ്റം വരുത്തരുത്. ഒപ്പം ഡ്രൈവറുടെ കാഴ്ച മറയും വിധമോ നമ്പര്‍ പ്ലേറ്റ് മറയത്തക്ക വിധമോ വാഹനം അലങ്കരിക്കരുതെന്നും പോലീസ് വ്യക്തമാക്കി. വാഹനങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന തരത്തില്‍ ഉപയോഗിക്കരുത്. കൂടാതെ ടാക്സി, […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

യാത്രാ നിരോധന ഉത്തരവ് പ്രവാസികളെ നാടുകടത്താന്‍ തടസ്സമല്ലെന്ന് സൗദി

റിയാദ് : ഒരു പ്രവാസി തൊഴിലാളിക്കെതിരെ കോടതി യാത്രാ നിരോധന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നിയമ ലംഘനത്തിന്റെ ഭാഗമായുള്ള നാടുകടത്തല്‍ ഉത്തരവ് നടപ്പാക്കുന്നതിന് ആ യാത്രാ നിരോധനം തടസ്സമല്ലെന്ന് സൗദി. സൗദി ജുഡീഷ്യല്‍ ഇംപ്ലിമെന്‍റേഷന്‍ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരമാണിത്. ഇതുമായി ബന്ധപ്പെട്ട് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 46 ഭേദഗതി ചെയ്തതായി അല്‍-വതന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ നിയമത്തിന്റെ 46-ാം അനുച്ഛേദം പ്രകാരം ഒരാള്‍ കടം വീട്ടാനുള്ള ഉത്തരവ് നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അയാള്‍ക്കെതിരെ യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്നതാണ് രീതി. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദയിലും റാബക്കിലും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ്

ജിദ്ദ: ജിദ്ദയിലും റാബക്കിലും പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ഇന്ന് കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) മുന്നറിയിപ്പ് നൽകി. മിതമായതോ കനത്തതോ ആയ മഴ, ഉപരിതല കാറ്റ്, ആലിപ്പഴം, എന്നിവ മുഴുവൻ ഗവർണറേറ്റിനെയും അതിന്റെ തുറന്ന പ്രദേശങ്ങളെയും ഹൈവേകളെയും ബാധിക്കുമെന്ന് കേന്ദ്രം കാലാവസ്ഥാ പ്രവചനത്തിൽ പറഞ്ഞു. റാബക്ക്‌ ഗവർണറേറ്റിലും കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലുണ്ടാകുമെന്ന് എൻസിഎം മുന്നറിയിപ്പ് നൽകി. ഇവിടെ രാത്രി 12.00 വരെ മഴ തുടരും. മഴക്കാലത്ത് അതീവ ജാഗ്രത പുലർത്തണമെന്ന് ജനറൽ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇയുടെ 51–ാമത് ദേശീയദിനത്തോഡാനുബന്ധിച്ച് രണ്ടായിരത്തിലേറെ തടവുകാർക്ക് മോചനം.

അബുദാബി: യുഎഇയുടെ 51–ാമത് ദേശീയദിനത്തോഡാനുബന്ധിച്ച് രണ്ടായിരത്തിലേറെ തടവുകാർക്ക് മോചനം. വിവിധ കേസുകളിൽപ്പെട്ട തടവുകാരെയാണ് വിട്ടയക്കുക.ഇവരുടെ കടബാധ്യതകൾ തീർക്കാനും നിർദേശിച്ചു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 1,530 തടവുകാരെ വിട്ടയക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.വിട്ടയക്കുന്ന തടവുകാർക്കു പുതു ജീവിതം ആരംഭിക്കാനും തങ്ങളുടെ ഭാവിയെക്കുറിച്ച് പുനർവിചിന്തനം നടത്താനും കുടുംബങ്ങളെ സേവിക്കാനും സമൂഹത്തിന് സംഭാവനകൾ നൽകാനും അവസരം നൽകാനാണു മോചനം കൊണ്ട് ഉദ്ദേശിക്കുന്നത്. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ […]

INDIA KERELA

കരിപ്പൂർ എയർപോർട്ടിൽ ജനുവരി 15 മുതൽ വിമാന സർവീസുകളിൽ മാറ്റം

കോഴിക്കോട് വിമാനത്താവള റൺവേയുടെ റീ കാർപറ്റിങ് ജോലികൾക്ക് അനുമതിയായി. ജനുവരി 15ന് പണി തുടങ്ങും. ഈ സമയത്ത് വിമാന സർവീസുകൾ രാത്രി മാത്രമാക്കും. ഇതിനനുസരിച്ച് സർവീസുകൾ പുനഃക്രമീകരിക്കും. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക അതേസമയം, റിസ നീളം കൂട്ടുന്നതിനു ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. റീ കാർപറ്റിങ് ജോലികൾക്ക് കരാർ ലഭിച്ചത് ഡൽഹി ആസ്ഥാനമായ കമ്പനിക്കാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി കരാറിന് അംഗീകാരം നൽകുന്ന പ്രക്രിയയാണു ഇപ്പോൾ പൂർത്തിയായത്. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വാഹനങ്ങളുടെ ആനുകാലിക സാങ്കേതിക പരിശോധന (ഫഹസ്) ഫീസ് പരിഷ്‌കരിച്ചു

റിയാദ്: സഊദി അറേബ്യയിൽ വാഹനങ്ങളുടെ ആനുകാലിക സാങ്കേതിക പരിശോധന (ഫഹസ്) നടത്തുന്നതിനുള്ള പരിഷ്കരിച്ച ഫീസ് പ്രസിദ്ധീകരിച്ചു. 45 റിയാൽ മുതൽ 205 റിയാൽ വരെയാണ് ആദ്യ തവണ പരിശോധനക്കുള്ള ഫീസ് നിശ്ചയിച്ചത്. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക മന്ത്രിമാരുടെ കൗൺസിൽ അംഗീകരിച്ചതിനെ തുടർന്നാണ് പരിഷ്കരണം. പരിശോധനയിൽ പരാജയപ്പെടുന്നവരുടെ പുനഃപരിശോധനക്കുള്ള ഫീസ് 15 റിയാൽ മുതൽ 68 റിയാൽ വരെയുമാണ് നിശ്ചയിച്ചത്. 100 റിയാലിൽ ഫീസ് ഈടാക്കുന്ന പരിശോധന: സ്വകാര്യ വ്യക്തികളുടെ കാർ, ടാക്‌സി, ആളുകളെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ സൗദി റിയാൽ വിനിമയ നിരക്ക്

🇸🇦 _Saudi riyal🇮🇳 _Indian rupee 💰ഫ്രണ്ടി പേ 21, 628 💰ബിൻ യാല്ലാ 21, 490 💰 മൊബൈലി 21, 300 💰യു. ആർ. പേ 21, 300 💰എസ്.എ.ബി.ബി 21, 560 💰എ.എൻ.ബി ടെലിമണി 21, 462 💰ഫൗരി 21, 440 💰റിയാദ് ബാങ്ക് 21, 280 💰തഹ് വിൽ അൽ രാജ്ഹി 21, 468 💰ഇൻജാസ് 21, 470 💰വെസ്റ്റേൺ യൂണിയൻ 21, 410 💰എസ്.ടി.സി പേ 21, 328 💰എൻ.സി.ബി ക്യൂക് […]

BAHRAIN - ബഹ്റൈൻ INDIA KERELA KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

TODAY’S EXCHANGE RATES,GOLD RATE IN KERALA

കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില *22 കാരറ്റ്* 🪙 _1 ഗ്രാം. 4,846 രൂപ_ 🪙 _8 ഗ്രാം. 38,768 രൂപ_ *24 കാരറ്റ്* 🪙 _1 ഗ്രാം. 5,288 രൂപ_ 🪙 _8 ഗ്രാം. 42,304 രൂപ_ 🇺🇸 _Us Dollar_💰 *81,70* 🇸🇦 _Saudi Arabia Riyal_ 💰 *21,79* 🇦🇪 _Emirati Dirham_ 💰 *22,25* 🇧🇭 _Bahraini Dinar_ 💰 *217,28* 🇶🇦 _Qatari Riyal_ 💰 *22,44* 🇰🇼 _Kuwaiti Dinar_ […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈറ്റിൽ സ്വകാര്യ മേഖലയിലെ ശമ്പളം സര്‍ക്കാര്‍ മേഖലയിലെ ശമ്പളത്തിന് തുല്യമാക്കുന്നു

കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പൗരന്മാരുടെ ശമ്പളം സര്‍ക്കാര്‍ മേഖലയ്ക്ക് തുല്യമായ രീതിയിലേക്ക് കൊണ്ടുവരാന്‍ കുവൈറ്റ് ഭരണകൂടം പദ്ധതിയിടുന്നു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇതുവഴി സര്‍ക്കാര്‍ ജോലികളോടുള്ള പൗരന്‍മാരുടെ അഭിനിവേശം കുറയ്ക്കുകയും കൂടുതല്‍ പേരെ സ്വകാര്യ മേഖലയിലേക്ക് കൊണ്ടുവരികയും ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നിലവില്‍ സ്വകാര്യ മേഖലയിലേക്ക് വരാന്‍ കുവൈറ്റ് യുവതീ യുവാക്കള്‍ വിമുഖത കാണിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതിയുമായി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

‘ഹുറൂബായ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാൻ കഴിയില്ല’ ജവാസാത്

റിയാദ് : ഒളിച്ചോടി(ഹുറൂബ്)യതായി സ്‌പോണ്‍സര്‍ ജവാസാത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് സര്‍ക്കാര്‍ സിസ്റ്റത്തില്‍ ആപ്‌സെന്റ് ഫ്രം വര്‍ക്ക് എന്ന സ്റ്റാറ്റസിലുള്ള ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കില്ലെന്ന് ജവാസാത്ത് അറിയിച്ചു. പരമാവധി നാലു പ്രാവശ്യം മാത്രമേ ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സാധ്യമാവുകയുള്ളൂ. ഇഖാമയില്‍ 15 ദിവസത്തില്‍ കൂടുതല്‍ കാലാവധിയുണ്ടായിരിക്കുകയും വേണം. ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അബ്ശിര്‍ വഴിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. നിലവിലെ സ്‌പോണ്‍സര്‍ ആദ്യം തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് അദ്ദേഹത്തിന്റെ അബ്ശിര്‍ വഴി […]

error: Content is protected !!