സൗദിയിൽ ഓഗസ്റ്റിൽ 27 ബില്യൺ രിയാലിൻ്റെ എണ്ണ ഇതര കയറ്റുമതി
2022 ഓഗസ്റ്റ് മാസത്തെ സൗദിയുടെ അന്താരാഷ്ട്ര വ്യാപാര ബുള്ളറ്റിൻ ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കി. ബുള്ളറ്റിൻ അനുസരിച്ച്, 2022 ഓഗസ്റ്റിൽ എണ്ണ ഇതര കയറ്റുമതിയുടെ (പുനർ കയറ്റുമതി ഉൾപ്പെടെ) മൂല്യം 27 ബില്യൺ റിയാലാണ്, 2021 ഓഗസ്റ്റിലെ 23 ബില്യൺ റിയാലുമായി താരതമ്യപ്പെടുത്തുമ്പോൾ, 4 ബില്യൺ റിയാലിന്റെ അഥവ 16.6% വർദ്ധനവ് ആണ് ഉണ്ടായിട്ടുള്ളത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 2022 ഓഗസ്റ്റിൽ രാജ്യത്തിന്റെ ആകെ ചരക്ക് കയറ്റുമതിയുടെ മൂല്യം […]