ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ വിനിമയ നിരക്ക്

? കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില *22 കാരറ്റ്* ? _1 ഗ്രാം. 4,710 രൂപ_ ? _8 ഗ്രാം. 37,680 രൂപ_ *24 കാരറ്റ്* ? _1 ഗ്രാം. 5,128 രൂപ_ ? _8 ഗ്രാം. 41,024 രൂപ_ വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക CONVERTING INDIAN RUPEES ?? _Us Dollar_? *82,38* ?? _Saudi Arabia Riyal_ ? *21,97* ?? _Emirati Dirham_ ? *22,43* ?? […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ദുബൈ ലൈസൻസ് എടുക്കുന്നവർ അപകടങ്ങൾ പൊലീസ് ആപ്ലിക്കേഷനിൽ റിപ്പോർട്ട് ചെയ്യാനും പഠിക്കണം.

ദുബൈ: ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവർ അപകടങ്ങൾ പൊലീസ് ആപ്ലിക്കേഷനിൽ റിപ്പോർട്ട് ചെയ്യാനും പഠിക്കണം. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക പുതിയ ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കാൻ ഈ പഠനം കൂടി നിർബന്ധമാക്കുന്ന സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് ദുബൈ പൊലീസും റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) അധികൃതരും ചർച്ച നടത്തി. ചെറിയ അപകടങ്ങളുണ്ടായാൽ പൊലീസ് പട്രോൾ വാഹനം എത്തിച്ചേരാതെ തന്നെ ആപ്പിൽ സംഭവം റിപ്പോർട്ട് ചെയ്യാനും നാശനഷ്ടങ്ങൾ അറിയിക്കാനുമാണ് നിലവിൽ സംവിധാനമുള്ളത്. എന്നാൽ, പലർക്കും ഇതിന്‍റെ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

60 ദിവസത്തിനുള്ളിൽ പിഴ അടക്കുന്നവർക്ക് 35 ശതമാനം വരെ ഇളവുമായി അബൂദബി പൊലീസ്.

അബൂദബി: ഗതാഗത നിയമലംഘനത്തിന് പിഴ കുടിശ്ശികയുള്ളവര്‍ക്ക് 35 ശതമാനം വരെ ഇളവുമായി അബൂദബി പൊലീസ്. നിയമലംഘനമുണ്ടായശേഷം 60 ദിവസത്തിനുള്ളിൽ പിഴ അടക്കുന്നവർക്കാണ് 35 ശതമാനം ഇളവ്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഒരു വര്‍ഷത്തിനുള്ളില്‍ അടച്ചാല്‍ 25 ശതമാനമാണ് ഇളവ്. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയടക്കണമെന്നും പിഴയടക്കാന്‍ വൈകിയാലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുമായാണ് ഇത്തരമൊരു പരിപാടിയെന്ന് അബൂദബി പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ഡ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ധാഹി അല്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സഊദിയിൽ വിദേശികൾ പുതിയ തൊഴിലിലേക്ക് മാറുമ്പോൾ പാലിക്കേണ്ട നപടിക്രമങ്ങൾ അറിയാം

റിയാദ്: സഊദിയിൽ പരിഷ്കരിച്ച തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നതോടെ, ഹുറൂബ് കേസിലകപ്പെട്ടവർക്കും, ഹുറൂബ് കേസില്ലാതെ സാധാരണമായ അവസ്ഥയിലും പഴയ തൊഴിലുടമയുടെ അനുവാദമില്ലാതെ പുതിയ തൊഴിലുടമയിലേക്ക് സ്പോണ്സർഷിപ്പ് മാറുന്നതിനുളള നടപടിക്രമങ്ങൾ മാനവ വിഭവശേഷി സാമുഹിക വികസന മന്ത്രാലയം വിശദീകരിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഹുറൂബല്ലാത്തവർക്ക് തൊഴിൽ മാറാൻ നിലവിലെ തൊഴിലുടമയുമായുള്ള തൊഴിൽ കരാർ കാലാവധി അവസാനിക്കുകയോ, അല്ലെങ്കിൽ നിലവിലെ തൊഴിലുടമയുടെ അനുവാദം വാങ്ങുകയോ വേണം. കരാർ കാലാവധി അവസാനിച്ച ശേഷമാണെങ്കിൽ തൊഴിലുടമയുടെ […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ലോകകപ്പ് യാത്രികർക്ക് യാത്രക്ക് മുമ്പുള്ള കോവിഡ് പരിശോധന ഒഴിവാക്കി ഖത്തർ

ദോഹ : ലോകകപ്പ് ഫുട്ബാളിനായി ഖത്തറിലേക്ക് യാത്രക്കൊരുങ്ങുന്ന സന്ദർശകർക്ക് സന്തോഷവാർത്തയുമായി ആരോഗ്യമന്ത്രാലയം. നവംബർ ഒന്ന് മുതൽ രജ്യത്തേക്ക് പുറപ്പെടുന്നവർക്ക് യാത്രക്ക് മുമ്പുള്ള കോവിഡ് പി.സി.ആർ, റാപിഡ് ആന്റിജൻ പരിശോധനകൾ ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഖത്തറിലെ താമസക്കാർ രാജ്യത്ത് എത്തി 24 മണിക്കൂറിനുള്ള റാപിഡ് ആന്റിജൻ അല്ലെങ്കിൽ പി.സി.ആർ പരിശോധന നടത്തണമെന്ന നിർദേശവും ഒഴിവാക്കി. ലോകകപ്പിനായി ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് ഹയാകാർഡ് വഴി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്ന […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഖത്തറിലെ കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനായ ഇഹ്തിറാസ് ഇനി ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രം

ദോഹ: ഖത്തറിലെ കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനായ ഇഹ്തിറാസ് ആരോഗ്യ കേന്ദ്രങ്ങളിൽ ഒഴികെ എല്ലായിടത്തും ഒഴിവാക്കാൻ തീരുമാനം. നവംബർ ഒന്ന് മുതൽ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവേശനത്തിനു മാത്രമായിരിക്കും ഇഹ്തിറാസിലെ ഗ്രീൻ സ്റ്റാറ്റസ് പരിഗണിക്കുക. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. രാജ്യം ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങവെയാണ് കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനിൽ കൂടുതൽ ഇളവുകൾ […]

SAUDI ARABIA - സൗദി അറേബ്യ

മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസ ഓൺലൈനായി പുതുക്കാനാവില്ലെന്ന് വീണ്ടും ഓർമിപ്പിച്ച് സഊദി ജവാസാത്ത്

റിയാദ : മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസ ഓൺലൈനായി പുതുക്കാനാവില്ലെന്ന് സഊദി ജവാസാത്ത് അറിയിച്ചു. മൾട്ടിപ്പിൾ എന്‍ട്രി വിസിറ്റ് വിസ പുതുക്കാന്‍ വിസയുടെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് രാജ്യത്തിന് പുറത്തുപോകല്‍ നിര്‍ബന്ധമാണ്.കാലാവധി അവസാനിച്ച് മൂന്നു ദിവസത്തിനുശേഷം പിഴ ഈടാക്കും. അതേസമയം, സിംഗ്ള്‍ എന്‍ട്രി വിസയാണെങ്കില്‍ ഇന്‍ഷുറന്‍സ് എടുത്ത് നിബന്ധനകള്‍ക്കു വിധേയമായി അബ്ശിര്‍ വഴി പുതുക്കാന്‍ സാധിക്കും. വിസ പുതുക്കാന്‍ സഊദിക്കു പുറത്ത് പോകേണ്ടതില്ലെന്നും കാലാവധി അവസാനിക്കുന്നതിന് ഏഴു ദിവസത്തിനുള്ളില്‍ പാസ്പോർട്ട് ഡയറക്ടറേറ്റിന്റെ (ജവാസാത്ത്) ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘അബ്ശിര്‍’ വഴി […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

ആറു മാസത്തില്‍ കൂടുതല്‍ കുവൈറ്റിന് പുറത്ത് താമസിച്ചാല്‍ ഇഖാമ റദ്ദാവും,കൊവിഡ് ഇളവ് ഇനിയില്ല

കുവൈറ്റ് സിറ്റി: ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു താമസിച്ചാല്‍ പ്രവാസികളുടെ ഇഖാമ റദ്ദാവുമെന്ന് കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കി. വിസ റദ്ദാക്കാനുള്ള ശുപാര്‍ശക്ക് താമസകാര്യ വകുപ്പ് അംഗീകാരം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 2022 ആഗസ്ത് ഒന്നു മുതല്‍ രാജ്യത്തിന് പുറത്തു കഴിയുന്നവര്‍ക്ക് തീരുമാനം ബാധകമാക്കിക്കൊണ്ടാണ് ഉത്തരവ്. ഇതു പ്രകാരം ഫെബ്രുവരി ഒന്നിനു മുമ്പായി പ്രവാസികള്‍ രാജ്യത്ത് തിരിച്ചെത്തിയില്ലെങ്കില്‍ അവരുടെ ഇഖാമ റദ്ദാവുമെന്ന് അഭ്യന്തര മന്ത്രാലയം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അബ്ശിറിൽ പുതിയ പെയ്‌മെന്റ് സേവനം ഏർപ്പെടുത്തി

റിയാദ് : ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിൽ പെയ്‌മെന്റ് സേവനവും ഉൾപ്പെടുത്തി. രണ്ടു രീതികളിൽ പെയ്‌മെന്റുകൾക്ക് അബ്ശിറിൽ സൗകര്യമുണ്ട്. മദാ കാർഡും ക്രെഡിറ്റ് കാർഡുകളും വഴിയും ആപ്പിൾ പേ സേവനം വഴിയും പണമടക്കാവുന്നതാണ്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ജവാസാത്ത് സേവനങ്ങൾക്കുള്ള ഫീസുകൾ അടക്കാനുള്ള സംവിധാനമാണ് അബ്ശിറിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ്, വാഹന ഉടമസ്ഥാവകാശ രേഖ (ഇസ്തിമാറ), സിവിൽ അഫയേഴ്‌സ് ഡയറക്ടറേറ്റ് ഫീസുകളും ഗതാഗത നിയമ […]

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

ഒമാനിൽ ഓൺ അറൈവൽ വിസ അനുവദിച്ചു,ജിസിസി വിസയുള്ളവർക്ക് ഇനി ഒമാനിലേക്ക് എവിടെ നിന്നും വരാം

മസ്‌കത്ത്: ജിസിസി കൊമേഴ്‌സ്യൽ പ്രൊഫഷണൽ വിസയുള്ളവർക്ക് ഒമാനിലേക്ക് ഇനി എവിടെനിന്നും വരാം. സിവിൽ ഏവിയേഷൻ അതോറിറ്റി എയർപോർട്ട്‌സ് അധികൃതർക്കും ട്രാവൽ ഏജൻസികൾക്കും നൽകിയ സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക പുതിയ നിദേശപ്രകാരം നാട്ടിൽനിന്ന് വരുന്ന ഗൾഫ് പ്രവാസികൾക്ക് ഒമാനിൽ ഓൺ അറൈവൽ വിസ ലഭ്യമാകും. നേരത്തെ ഇത് ഏത് രാജ്യങ്ങളിലാണോ വിസയുള്ളത് അവിടെനിന്നും വരുന്നവർക്ക് മാത്രമേ ലഭ്യമായിരുന്നുള്ളു. ഇത്തരത്തിൽ വിസയില്ലാതെ സുൽത്താനേറ്റിൽ എത്താൻ ജിസിസി രാജ്യങ്ങളിലെ വിസക്ക് […]

NEWS - ഗൾഫ് വാർത്തകൾ

അടുത്ത ആറ് വര്‍ഷം ഗള്‍ഫ് രാജ്യങ്ങളുടെ നല്ല കാലം- സൗദി ധനമന്ത്രി

റിയാദ്- യൂറോപ്പില്‍ നടക്കുന്ന യുദ്ധം കാരണം ലോകം വരും മാസങ്ങളില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അടുത്ത ആറ് വര്‍ഷം നല്ല കാലമായിരിക്കുമെന്നും സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ അഭിപ്രായപ്പെട്ടു. റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ് ഇനിഷ്യേറ്റീവ് ഉച്ചകോടിയുടെ രണ്ടാം ദിന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയര്‍ന്ന പലിശനിരക്കും പണപ്പെരുപ്പവും കാരണം ലോകം പ്രയാസകരമായ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സ്ഥിരതയും ധനസഹായവും ആവശ്യമായിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ നേരിടാന്‍ ലോകരാജ്യങ്ങള്‍ തമ്മില്‍ സഹകരണവും പരസ്പരാശ്രിതത്വവും ഉണ്ടാകണം. ചില രാജ്യങ്ങള്‍ […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

വിദേശികള്‍ക്ക് സൗജന്യ അറബി പഠന കോഴ്‌സുമായി ഖത്തര്‍ യൂണിവേഴ്‌സിറ്റി; ലോകത്ത് എവിടെ നിന്നും പഠിക്കാം

ദോഹ : വിദേശികള്‍ക്ക് അറബി ഭാഷ പഠനത്തിന് വഴിയൊരുക്കാന്‍ സൗജന്യ ഓണ്‍ലൈന്‍ അറബി കോഴ്സുമായി ഖത്തര്‍ യൂണിവേഴ്സിറ്റി. ഖത്തറിനും ലോകത്തിനുമിടയില്‍ ആശയവിനിമയത്തിന്റെ പുതിയ പാലം പണിയുകയാണ് സൗജന്യ കോഴ്‌സുകളിലൂടെ ലക്ഷ്യമിടുന്നതെന്ന പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് യൂനിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക അറബിക് ഫോര്‍ നോണ്‍ അറബിക് സ്പീക്കേഴ്സ് കോഴ്സ്, ഹ്യൂമന്‍ ബീയിംഗ് ഇന്‍ ഇസ്ലാം കോഴ്സ്, ഖത്തര്‍ ഹിസ്റ്ററി ആന്റ് ഹെറിറ്റേജ് കോഴ്സ് എന്നീ മൂന്ന് ഓണ്‍ലൈന്‍ […]

SAUDI ARABIA - സൗദി അറേബ്യ

സൗദി മന്ത്രിസഭയില്‍ അധ്യക്ഷനായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

റിയാദ്- ഇതാദ്യമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. റിയാദിലെ യമാമ കൊട്ടാരത്തില്‍ നടന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് കിരീടാവകാശി അധ്യക്ഷത വഹിച്ചത്. കഴിഞ്ഞ മാസമാണ് കിരീടാവകാശിയെ പ്രധാനമന്ത്രിയായി റോയല്‍ കോര്‍ട്ട് പ്രഖ്യാപിച്ചത്. നൈജറുമായി ഊര്‍ജ മേഖലയിലെ സഹകരണത്തിന് ഊര്‍ജമന്ത്രിയെയും ടുണീഷ്യയുമായി സാംസ്‌കാരിക സഹകരണത്തിന് സാംസ്‌കാരിക മന്ത്രിയെയും ചെക്ക് റിപ്പബ്ലിക്കുമായി നിക്ഷേപ സഹകരണത്തിന് നിക്ഷേപ മന്ത്രിയെയും യോഗം ചുമതലപ്പെടുത്തി

SAUDI ARABIA - സൗദി അറേബ്യ

കോവിഡ് പുതിയ വകഭേദം എക്‌സ്ബിബി വൈറസ് മാരകമല്ല- ആരോഗ്യമന്ത്രി

റിയാദ്- സൗദി അറേബ്യയില്‍ പുതുതായി കണ്ടെത്തിയ കോവിഡ് വകഭേദമായ എക്‌സ്ബിബി വൈറസ് മാരകമല്ലെന്ന് ആരോഗ്യമന്ത്രി ഫഹദ് അല്‍ജലാജില്‍ വ്യക്തമാക്കി. പുതിയ വൈറസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് ബാധിച്ചവരില്‍ ആര്‍ക്കും മാരകമായ ലക്ഷണങ്ങള്‍ കണ്ടിട്ടില്ല. കോവിഡുമായി ബന്ധപ്പെട്ട എല്ലാ സംഭവ വികാസങ്ങളും തങ്ങള്‍ പിന്തുടരുന്നുണ്ട്. എല്ലാവരും പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കണം. കാരണം വൈറസ് വകഭേദങ്ങള്‍ക്കെതിരെ അവ ഫലപ്രദമാണ്. മന്ത്രാലയം, പബ്ലിക് ഹെല്‍ത്ത് അതോറിറ്റി, വിഖായ എന്നിവയുടെ ഉപദേശ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു

NEWS - ഗൾഫ് വാർത്തകൾ

ലൈൻ പദ്ധതിയുടെ ഗ്രൗണ്ട് ലെവലിംഗ് ആരംഭിച്ചു

റിയാദ്- ഉത്തര സൗദിയില്‍ നിയോം സിറ്റി പദ്ധതി പ്രദേശത്തെ ദി ലൈന്‍ അത്ഭുത നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. കുന്നുകള്‍ നിറഞ്ഞ മരുഭൂ പ്രദേശത്ത് ഇപ്പോള്‍ എക്‌സ്‌കവേറ്ററുകളുടെയും ഹെവി മെഷിനറികളുടെയും സഹായത്തോടെ നിലമൊരുക്കുന്ന പണികളാണ് നടന്നുവരുന്നത്. നഗരങ്ങള്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കെട്ടിടങ്ങള്‍ നിര്‍മിച്ച് ലോകത്തെ അമ്പരപ്പിക്കാനിരിക്കുന്ന രൂപകല്‍പനയിലാണ് ദി ലൈന്‍. കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാത്ത, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രൂപപ്പെടുത്തിയ പരസ്പര ബന്ധിത സമൂഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദി ലൈന്‍ നഗരം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ […]

error: Content is protected !!