ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ സ്കൂളുകളിൽ ഞായറാഴ്ച മുതൽ ശൈത്യകാല പ്രവൃത്തി സമയം ബാധകമാകും



റിയാദ് : ഞായറാഴ്ച (30-10-22) മുതൽ രാജ്യത്തെ എല്ലാ സ്വകാര്യ, സർക്കാർ, ഇന്റർനാഷണൽ സ്‌കൂളുകളിലും ശൈത്യകാല പ്രവൃത്തി സമയം ബാധകമാക്കാൻ തുടങ്ങും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



റിയാദിൽ അസംബ്ലി രാവിലെ 06:45 ന് ആരംഭിക്കുമെന്ന് റിയാദിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എജ്യുക്കേഷൻ അറിയിച്ചു, അതിനാൽ ഫസ്റ്റ് പിരീഡ് ആരംഭിക്കുന്നത് രാവിലെ 07.00 ന് ആയിരിക്കും.

അൽ ജൗഫിൽ രാവിലെ 7.45 നു അസംബ്ലി, 8 മണിക്ക് ക്ലാസ് ആരംഭം. അസീറിൽ 7.15 നു അസംബ്ലീ, 7.30 നു ക്ലാാസ് ആരംഭം.

അൽ ഖർജിൽ 7 മണിക്ക് അസംബ്ലി, 7.15 നു ക്ലാസ് ആരംഭം. തബൂക്കിൽ 8 മണിക്ക് ക്ലാസ് ആരംഭിക്കും.അൽ നമാസിൽ 7.30 നു ക്ലാസ് ആരംഭം എന്നിങ്ങനെയാണു നിലവിൽ പ്രഖ്യാപിച്ച ചില സമയ മാറ്റങ്ങൾ.

ശീതകാല ഷിഫ്റ്റ്‌ 4 മാസവും 25 ദിവസവും നീണ്ടുനിൽക്കും, 2023 മാർച്ച് 22-ന് അവസാനിക്കും,

2023 ഏപ്രിൽ ഇരുപത്തി ആറാം തീയതി വേനൽക്കാല പഠന പ്രവർത്തനങ്ങൾ ആരംഭിക്കും.

2023 ജൂൺ ഇരുപത്തിരണ്ടാം തീയതിയോടെ ഈ അക്കാദമിക് വർഷത്തെ പഠന പ്രവർത്തനങ്ങൾ അവസാനിക്കും.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!