റിയാദ്: വികലാംഗരുടെ പാർക്കിംഗ് സ്ഥലങ്ങൾ ലംഘിക്കുന്നവർക്കായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടപ്പിലാക്കിയ കാമ്പെയ്‌നിന്റെ ഭാഗമായി 2,629 വാഹനങ്ങൾ രാജ്യത്തെ വിവിധ ട്രാഫിക് വകുപ്പുകൾ പിടിച്ചെടുത്തു.
വികലാംഗർക്കായി നീക്കിവെച്ച സ്ഥലങ്ങളിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ട്രാഫിക് ലംഘനമായി കണകാക്കും. ഇവർക്ക് 500 മുതൽ 900 റിയാൽ വരെപിഴ ചുമത്തുകയും ഡ്രൈവർ സ്ഥലത്തില്ലെങ്കിൽ വാഹനം പിടിച്ചെടുക്കുകയും ചെയ്യും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക