സൗദി അറേബ്യയിലെ പുതിയ നിയമമനുസരിച്ച് സൗദിയിലെ ടാക്സ് രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്ക് ഗവൺമെൻറ് നിയമങ്ങൾ അനുസരിക്കുന്ന ഏതു സോഫ്റ്റ്‌വെയറും തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്
1, ബില്ലിംഗ് സോഫ്റ്റ്‌വെയർ തിരഞ്ഞെടുക്കുമ്പോൾ സ്ഥാപനത്തിൻറെ ആവശ്യകത ആദ്യം മനസ്സിലാക്കിക്കൊണ്ട് വേണം പ്രോഡക്റ്റ് തിരഞ്ഞെടുക്കാൻ
2, ഉദാഹരണത്തിന് നിങ്ങൾക്ക് നിങ്ങളുടെ സ്ഥാപനത്തിൽ വെറും ബില്ലടിക്കാൻ വേണ്ടി മാത്രമാണ് നിങ്ങൾ ഒരു പ്രോഗ്രാം തിരയുന്നത് എങ്കിൽ നിങ്ങൾക്ക് അത്തരത്തിലുള്ള പ്രോഗ്രാം സെലക്ട് ചെയ്യാം അതല്ല സ്ഥാപനത്തിൻറെ അക്കൗണ്ടിംഗ് സ്റ്റോക്കും എന്നിവ കൃത്യമായി മനസ്സിലാക്കാൻ വേണ്ടിയാണ് പ്രോഗ്രാം സെലക്ട് ചെയ്യുന്നെങ്കിൽ ഇത്തരത്തിലുള്ള ഓപ്ഷൻ കൂടി ഉൾക്കൊള്ളുന്ന പ്രോഗ്രാം സെലക്ട് ചെയ്യുക
3, നാട്ടിൽ കൂടുതൽ സമയം ചിലവഴിക്കുന്ന സ്ഥാപന ഉടമകൾ ഉണ്ടെങ്കിൽ അവർക്ക് ഓൺലൈൻ സോഫ്റ്റ്‌വെയറുകൾ സെലക്ട് ചെയ്യാവുന്നതാണ് നാട്ടിൽ നിന്നും നിങ്ങളുടെ സ്ഥാപനത്തിൻറെ കണക്കു കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇത് എളുപ്പമായിരിക്കും
4, ഹാർഡ്‌വെയറുകൾ അഥവാ കമ്പ്യൂട്ടർ സ്കാനർ പ്രിൻറർ എന്നിവ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും നല്ല ക്വാളിറ്റി ഉള്ള സാധനങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളായതിനാൽ വിലകുറഞ്ഞ പ്രോഡക്ടുകൾ പെട്ടെന്ന് പ്രശ്നങ്ങൾ വരാൻ സാധ്യത കൂടുതലാണ്
5, സൗദി അറേബ്യയിലെ നിയമമനുസരിച്ച് സ്ഥാപനത്തിന്റെ കണക്കുകൾ ആറു വർഷം വരെ സ്ഥാപനത്തിൻറെ റെക്കോർഡിൽ സൂക്ഷിക്കേണ്ടത് നിയമമാണ് അതിനനുസരിച്ചുള്ള ഹാർഡ്‌വെയറുകൾ കമ്പ്യൂട്ടറുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക
6, ഒരു കൗണ്ടർ ഉള്ള ചെറിയ കടകൾ ആണെങ്കിൽ i3 8gb റാം ഉള്ള കമ്പ്യൂട്ടർ തെരഞ്ഞെടുക്കുകയാണ് ഉചിതം. കൂടുതൽ കാലത്തേക്ക് ഇത് മതിയാകും
7, രണ്ടിൽ കൂടുതൽ കൗണ്ടർ ഉപയോഗിക്കുന്നവർ SERVER നിർബന്ധമായും I7 16GB RAM ഉള്ള കമ്പ്യൂട്ടർ തിരഞ്ഞെടുക്കുക ഭാവിയിൽ കമ്പ്യൂട്ടർ കൂടുതൽ ഡാറ്റ ഉണ്ടെങ്കിലും പ്രോഗ്രാം ഈസിയായി വർക്ക് ചെയ്യാൻ ഇത് ഉപകരിക്കും
8, കടയിൽ നിൽക്കുന്ന ജോലിക്കാരിൽ ഒരാൾ നിർബന്ധമായും പ്രോഗ്രാമിനെ കുറിച്ച് 100% എങ്കിലും പരിചയമുണ്ടായിരിക്കണം. ചെറിയ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാൻ ഇത് ഉപകരിക്കും
9, കടയിലെ പ്രോഗ്രാമിൽ ഉള്ള ഡാറ്റയും ഗവൺമെന്റിനും സബ്മിറ്റ് ചെയ്യുന്ന TAX ഡാറ്റയും ഒരുപോലെ കൃത്യം ആക്കാൻ ശ്രദ്ധിക്കുക
10, താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൗദിയിൽ രജിസ്റ്റർ ചെയ്ത ബില്ലിംഗ് സോഫ്റ്റ്‌വെയർ കമ്പനികൾ കാണാം ഈ ലിസ്റ്റിൽ ഇല്ലാത്ത സോഫ്റ്റ്‌വെയറുകളും നിങ്ങൾക്ക് തിരഞ്ഞെടുക്കാം നിയമങ്ങൾ അനുസരിക്കുന്ന പ്രോഗ്രാം ആണെങ്കിൽ
വാൻ DYNA തുടങ്ങിയ വാഹനങ്ങൾ ഉപയോഗിച്ച് ബില്ലിംഗ് നടത്തുന്ന സ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1,നിങ്ങൾക്ക് സ്ഥാപനത്തിൽ ഒരു വാഹനം മാത്രമാണ് എന്നുണ്ടെങ്കിൽ OFF LINE സോഫ്റ്റ്‌വെയർ മതിയാകും
2,ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉള്ള സ്ഥാപനങ്ങൾ ഓൺലൈൻ ബില്ലിംഗ് സിസ്റ്റങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക സ്ഥാപനത്തിലെ ഏത് വാഹനങ്ങളും സൗദിയിൽ എവിടെ വെച്ച് ബില്ലടിച്ചാലും കമ്പനിയുടെ ഇൻവോയ്സ് നമ്പർ ഒരു സീരിയൽ ആയി വരാൻ വേണ്ടി ഇത് ഉപകരിക്കും
3,ഗോഡൗണിൽ നിന്ന് കൂടുതൽ ബില്ലുകൾ അടിക്കുന്ന സ്ഥാപനങ്ങൾക്ക് സ്ഥാപനത്തിൻറെ ഗോഡൗണിൽ ഇൻറർനെറ്റ് ഇല്ലെങ്കിൽ ബില്ല് അടിക്കാൻ സാധിക്കുകയും എന്നാൽ വാഹനങ്ങളിൽ ഇൻറർനെറ്റ് ഉള്ള സമയങ്ങളിൽ ബില്ലടിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഹൈബ്രിഡ് ഫ്യൂഷൻ ടെക്നോളജി ഉള്ള സോഫ്റ്റ്‌വെയറുകൾ തിരഞ്ഞെടുക്കുക
4,ഓൺലൈൻ പ്രോഗ്രാമുകൾ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും നല്ല ക്ലൗഡ് ഉപയോഗിക്കുക അതുപോലെ ഓൺലൈനിൽ ഉള്ള ഡാറ്റയുടെ ബാക്കപ്പ് സുരക്ഷിതമാണ് എന്നുള്ള കാര്യവും നിർബന്ധമായി ഉറപ്പുവരുത്തുക വിലകുറഞ്ഞ ക്ലൗഡുകളിൽ ഡാറ്റ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്
🔒ZAINTECH FUTION APP🔐
_നിങ്ങളുടെ ഫോണിൽ📱 നിന്ന് സ്ഥാപനത്തിലെ സ്റ്റോക്കും📊 ക്യാഷും🧾 പ്രോഫിറ്റും മനസ്സിലാക്കൂ ലോകത്തെവിടെ നിന്നും ഒരു ക്ലിക്കിൽ
🏪🏪SUPERMARKET SOLUTIONS 🚐🛻VAN SALES DISTRIBUTIONS 🏢🏢WHOLSALE SUPPLIES 🧈🍔 ELECTRONICS 👕👚TEXTILES AND READY-MADES
⭕ _കടയിലുള്ള ക്യാഷ്,💵 കടയിലെ ക്രെഡിറ്റ്📊, കടയിലെ ഡെബിറ്റ് എന്നിവ 24🕘 മണിക്കൂറും മൊബൈൽ ഫോണിൽ അറിയാൻ സാധിക്കുന്നു_
🔗https://wa.me/966571401979
☎️ 055 362 8674
☎️ 0571401979
_🌐കൂടുതൽ വാർത്തകൾക്കായി_ഇവിടെ ക്ലിക്ക് ചെയ്യുക
_Group link_ ⬇️🧭
എന്താണ് ഇലക്ട്രോണിക് ഇൻ വോയിസ് എന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക