GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അടുത്ത ചൊവ്വാഴ്ച, സൗദി ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുമെന്ന് ജിദ്ദ അസ്ട്രോണമിക്കൽ സൊസൈറ്റി

ജിദ്ദ:ഒക്ടോബർ 25 ന് അഥവാ റബീഉൽ അവ്വൽ 29 ചൊവ്വാഴ്ച സൗദി അറേബ്യയിലെ മുഴുവൻ പ്രദേശങ്ങളും വ്യത്യസ്ത അനുപാതങ്ങളിൽ ഭാഗിക ഗ്രഹണത്തിന് സാക്ഷ്യം വഹിക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് മധ്യ, വടക്കൻ, കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് 01:30 നും 3:50 നും ഇടയിൽ ഉയർന്ന ശതമാനം ഗ്രഹണം അനുഭവപ്പെടും.

ഗ്രഹണം ഈ വർഷം രണ്ടാമത്തേതും അവസാനത്തേതുമാകുമെന്നും സൊസൈറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!