GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഫൈനൽ എക്‌സിറ്റിൽ പോയ ആളുടെ ഇഖാമക്ക് രണ്ടു മാസം കൂടി കാലാവധിയുണ്ട്. അദ്ദേഹത്തിന് അതേ വിസയിൽ തന്നെ വീണ്ടും മടങ്ങി വരാൻ കഴിയുമോ?

എക്‌സിറ്റ് റീ എൻട്രി ഫീസ് തിരിച്ചുകിട്ടൽ

ചോദ്യം: എന്റെ കുടുംബം ആറു മാസത്തെ എക്‌സിറ്റ് റീഎൻട്രിയിൽ നാട്ടിൽ പോയതാണ്. ഇപ്പോൾ രണ്ടു മാസം കഴിഞ്ഞു. അവരുടെ വിസ റദ്ദാക്കാൻ ഉദ്ദേശിക്കുന്നു. ഈ സാഹചര്യത്തിൽ എക്‌സിറ്റ് റീഎൻട്രിക്ക് അടച്ച നാലു മാസത്തെ ഫീസ് തിരിച്ചുകിട്ടുമോ?

ഉത്തരം: എക്‌സിറ്റ് റീ എൻട്രിക്ക് ഫീസ് അടയ്ക്കുകയും അതു പ്രകാരം എക്‌സിറ്റ് റീഎൻട്രി അടിക്കുകയും ചെയ്താൽ പിന്നീട് ആ ഫീസ് തിരിച്ചുകിട്ടില്ല. എക്‌സിറ്റ് റീഎൻട്രി സമയപരിധി ബാക്കി നിൽക്കേ വിസ റദ്ദാക്കിയാലും ഫീസ് തിരികെ കിട്ടില്ലെന്ന് ജവാസാത്ത് അധികൃതർ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!