എ.ടി.എം കാര്‍ഡുകളുടെ പിന്‍ നമ്പര്‍, പാസ്‌വേര്‍ഡുകള്‍, മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി നമ്പറുകള്‍ എന്നീ വിവരങ്ങള്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടില്ല. സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് തൊട്ടടുത്ത പോലീസ് സ്റ്റേഷനെ സമീപിച്ചോ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ടോ അറിയിക്കാവുന്നതാണെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു