*_സൗദി അറേബ്യയിലെ VAT രജിസ്റ്റർചെയ്ത എല്ലാ_* *_സ്ഥാപനങ്ങളും (ഹോൾസെയിൽ, റീട്ടെയിൽ, വാൻ സെയിൽസ്)_* ഡിസംബർ 4️⃣ 2021 മുതൽ കമ്പ്യൂട്ടർ ബില്ലിംഗ് നിർബന്ധമാണ്_
ഒന്നാം ഘട്ടം* *DECEMBER 4️⃣ 2021
*1* – _സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ?️ ബില്ലിംഗ്ന്ന് നിർബന്ധമായും ഉപയോഗിക്കണം_
*2* _-സോഫ്റ്റ്‌വെയറിൽ⛓️ API (APPLICATION PROGRAMING INTERFACE) ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇൻറർഫേസ് ഉണ്ടായിരിക്കണം – രണ്ടാംഘട്ടത്തിൽ എല്ലാ സ്ഥാപനങ്ങളും ഈ സംവിധാനം (API)ഉപയോഗിച്ച് സോഫ്റ്റ്‌വെയർ വാറ്റ് അതോറിറ്റിയുടെ ടെ സോഫ്റ്റ്‌വെയറുമായി ലിങ്ക് ചെയ്യണം. ഇതിനുള്ള സമയം ഓരോ സ്ഥാപനങ്ങൾക്കും നേരിട്ട് അറിയിക്കും_
*3* – _ബിസിനസ് ടു കസ്റ്റമർ. B to C ബില്ലിൽ ഇതിൽ ഗവൺമെൻറ് നിർദ്ദേശിച്ച പ്രകാരം ഉള്ള ക്യുആർ കോഡ് നിർബന്ധമായും ഉൾക്കൊള്ളണം_ ?
*4* . _ഡിസംബർ നാലിന് ശേഷം എഴുത്ത് ഇൻവോയ്സ്. മൈക്രോസോഫ്റ്റ് വേർഡ് ഇൻവോയ്സ് തുടങ്ങിയ ബില്ലിംഗ് രീതികളൊന്നും സ്വീകരിക്കുന്നതല്ല_
*5* . _ബില്ലിൽ എഡിറ്റ് ?ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ ഉള്ള സംവിധാനം സോഫ്റ്റ്‌വെയറിൽ പാടില്ല_
*6* . _സോഫ്റ്റ്‌വെയറിൽ ഡബിറ്റ് നോട്ട് ക്രെഡിറ്റ് നോട്ട് തുടങ്ങിയവ ചെയ്യുവാനുള്ള സംവിധാനം നിർബന്ധമാണ് ആണ്_
*7* . _?യൂസർ login സിസ്റ്റം_
*8* . _ഗവൺമെൻറ് പ്രസിദ്ധീകരിച്ച ഇ-ഇൻവോയ്സിംഗ് ആവശ്യകതകൾ പാലിക്കാത്ത സോഫ്റ്റ്‌വെയർ സിസ്റ്റം ഉപയോഗിക്കാൻ പാടില്ല_
*രണ്ടാം ഘട്ടം 2023 ജനുവരി 1*
*1* . _എല്ലാ സോഫ്റ്റ്‌വെയറുകളും ടാക്സ് അതോറിറ്റിയുമായി ലിങ്ക് ?ചെയ്യുന്നു_
*2* . _B TO B ഇൻവോയ്സ് ക്രിപ്റ്റോഗ്രാഫിക് ?സ്റ്റാമ്പ് ഉപയോഗിക്കുന്നു_
സംശയങ്ങൾക്ക് താഴെയുള്ള വാട്സ്ആപ്പ് നമ്പറിൽ ക്ലിക്ക് ചെയ്തു ചോദിക്കാം
*ഇവിടെ ക്ലിക്ക് ചെയ്ത് കോൺടാക്ട് ചെയ്യാം *
_ഗവൺമെൻറ് *കോളിഫിക്കേഷൻ* ലഭിച്ച സോഫ്റ്റ്‌വെയർ ലിസ്റ്റ് താഴെ ലിങ്കിൽ നിന്ന് പരിശോധിക്കാം_
https://zatca.gov.sa/en/E-Invoicing/SolutionProviders/Pages/SolutionProvidersDirectory.aspx#