ജിദ്ദ: പള്ളികളിൽ പ്രാർത്ഥന നടത്താൻ വാഹനം നിർത്തുമ്പോൾ ശരിയായ രീതിയിൽ പാർക്കിംഗ് നടത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു
മറ്റു ആളുകളുടെ അവകാശം വക വെക്കാതെ തെറ്റായ രീതിൽ പാർക്ക് ചെയ്ത് ഗതാഗത തടസ്സം ഉണ്ടാക്കരുതെന്നും മുറൂർ ഓർമ്മിപ്പിച്ചു
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക