ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

രജിസ്റ്റർ ചെയ്യാത്ത കീടനാശിനികൾ ഉപയോഗിക്കരുതെന്ന് ഡ്രഗ് അതോറിറ്റി
2022-10-06

റിയാദ് – രജിസ്റ്റർ ചെയ്യാത്ത കീടനാശിനികൾ ഉപയോഗിക്കരുതെന്നും അത് പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു.

Click here to join our WHATSAPP group

ഏത് കീടനാശിനിയും വാങ്ങുന്നതിന് മുമ്പ് അതിന്റെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പു വരുത്തണം. അതോറിറ്റിയുടെ വെബ്‌സൈറ്റിൽ അംഗീകൃത കീടനാശിനികളുടെ വിശദവിവരങ്ങൾ ചേർത്തിട്ടുണ്ട്. സൈറ്റിൽ രജിസ്റ്റർ ചെയ്യാത്ത കീടനാശിനികളുടെ കാര്യക്ഷമത ഉറപ്പു വരുത്തിയിട്ടുണ്ടാവില്ല. അക്കാരണത്താൽ അത് ഉപയോഗിക്കരുത്. അംഗീകൃത ഡീലർമാരിൽ നിന്ന് മാത്രമേ കീടനാശിനികൾ വാങ്ങാവൂ. പാക്കറ്റിന് പുറത്ത് അറബിയിൽ എഴുതാത്തതും അതോറിറ്റിയുടെ രജിസ്‌ട്രേഷൻ നമ്പർ ഇല്ലാത്തതും വാങ്ങരുത് þ-അതോറിറ്റി ആവശ്യപ്പെട്ടു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!