റിയാദ്: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയനിരക്ക് നേരിയ വ്യത്യാസത്തിൽ. കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ നിന്ന് കഴിഞ്ഞ ദിവസം രൂപ നില ഇന്ന് വീണ്ടും മെച്ചപ്പെടുത്തി.
ഏതാനും ദിവസങ്ങളായി രൂപക്ക് കടുത്ത ഇടിവ് തന്നെയായിരുന്നുവെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രൂപ മെച്ചപ്പെട്ട് വരുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ ഇന്നത്തെ വില 81.43 രൂപയാണ്.
Click here to join our WHATSAPP GROUP
ഇന്നത്തെ സഊദി റിയാൽ – ഇന്ത്യൻ രൂപ വിനിമയ നിരക്കുകൾ ഇങ്ങനെ?
ഓൺലൈൻ റേറ്റ്: 1 റിയാൽ = 21.71 രൂപ
SAIB FLEX / ഫ്രണ്ടി പേ: 21.57
ഫൗരി: 21.37
SABB: 21.36
ബിൻ യല്ല: 21.65
റിയാദ് ബാങ്ക്: 21.21
ANB ടെലിമണി: 21.41
ENJAZ: 21.35
വെസ്റ്റേൺ യൂണിയൻ: 21.35
STC PAY: 21.25
NCB QUICK PAY: 21.12
തഹവീൽ അൽ രാജ്ഹി: 21.43
UR PAY: 21.33
നിരക്കുകളിൽ ചില സമയങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം. യഥാർത്ഥ നിരക്ക് പണം അയക്കുന്ന സമയത്ത് ക്രോസ് ചെക്ക് ചെയ്ത് കൂടുതൽ ലഭിക്കുന്ന സംവിധാനം വഴി അയക്കാൻ പ്രവാസികൾ ശ്രദ്ധിക്കണം.
മാത്രമല്ല, ചില മാർഗ്ഗങ്ങളിൽ കൂടി അയക്കുമ്പോൾ സർവ്വീസ് ചാർജും അതിന്റെ വാറ്റ് തുകയും നൽകേണ്ടിയും വരും. അതും പരിശോധിച്ച് കൂടുതൽ ലാഭം ഉള്ള മാർഗം തിഞ്ഞടുത്താൽ കൂടുതൽ പ്രയോജനം ലഭിക്കും