മദീന: റൗളാ ശരീഫ് സന്ദർശിക്കാൻ സ്ത്രീകൾക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള സമയക്രമം വ്യക്തമാക്കി മസ്ജിദുന്നബവികാര്യ വകുപ്പ്
Click here to join our WHATSAPP GROUP
സ്ത്രീകൾക്ക് രാവിലെയും വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റുകളിലായാണ് റൗളാ സന്ദർശനത്തിനു സമയം ക്രമീകരിച്ചിട്ടുളളത്.
സാധാരണ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 6 മുതൽ 11 മണി വരെയും വൈകുന്നേരം 9.30 മുതൽ രാത്രി 12 മണി വരെയും ആണ് റൗളാ പ്രവേശനത്തിനു അനുമതി.
അതേ സമയം വെള്ളിയാഴ്ച രാവിലെ 6 മുതൽ 9 വരെയും വൈകുന്നേരം 9.30 മുതൽ രാത്രി 12 മണി വരെയും ആണ് റൗളാ സന്ദർശനത്തിനു സ്ത്രീകൾക്ക് അനുമതി.