ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
UAE - യുഎഇ

പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ ദുബൈയിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു


പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ ദുബൈയിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. 80 വയസ്സായിരുന്നു.

അറ്റ്ലസ് ജ്വല്ലറി ഗ്രൂപിന്റെ സ്ഥാപകനായിരുന്ന രാമചന്ദ്രൻ സിനിമാ നിർമ്മാതാവ്, നടൻ, സംവിധായകൻ, വിതരണക്കാരൻ, ഫിലിം മാഗസിൻ എന്നീ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

സ്ഥാപനത്തിലെ സാംബത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യു എ ഇയിൽ ജയിലിലായിരുന്ന അദ്ദേഹം മോചിതനായെങ്കിലും കേസിനോടനുബന്ധിച്ച് യു എ ഇ വിട്ട് പോകാൻ സാധിക്കുമായിരുന്നില്ല. വർഷങ്ങളായി കുടുംബവുമൊന്നിച്ച് യു എ ഇയിൽ തന്നെയാണ് താമസം.

“ജനകോടികളുടെ വിശ്വസ്ത സ്ഥാപനം” എന്ന തന്റെ ശബ്ദത്തിൽ തന്നെയുള്ള പരസ്യ വാചകം അറ്റ്ലസ് ജ്വല്ലറിയുടെ പരസ്യങ്ങളിൽ നൽകിയിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു.

വർഷങ്ങൾ നീണ്ട കഠിനപ്രയത്നത്തിൽ നേടിയതെല്ലാം നഷ്ടപ്പെട്ട രാമചന്ദ്രൻ വീണ്ടും ശക്തമായി തിരിച്ച് വരാൻ ആഗ്രഹിച്ചിരുന്ന സമയത്താണ് വിയോഗം

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

മൊബൈൽ ആപ് ഉപയോഗിക്കുന്നവർ അതീവ സൂക്ഷ്മത പാലിക്കണമെന്ന് മുന്നറിയിപ്പ്

ദുബായ്: മൊബൈൽ ആപ് വഴിബാങ്ക് ഇടപാടുകൾ നടത്തുന്നവർ അതീവ സൂക്ഷ്മത പാലിക്കണമെന്ന് മുന്നറിയിപ്പ്. 24 മണിക്കൂറും നേരിട്ടു ബന്ധിപ്പിക്കുന്ന ആപ് സുരക്ഷിതമായി ഉപയോഗിച്ചില്ലെങ്കിൽ പണം നഷ്ടപ്പെടാൻ ഇടയുണ്ടെന്നാണ്
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇയുടെ അഡ്വാൻസ്ഡ് വിസ സംവിധാനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച എൻട്രി പെർമിറ്റുകളിൽ പുതിയ ‘ജോബ് എക്സ്പ്ലോറേഷൻ വിസ’ യും ഉൾപ്പെടുന്നു.

രാജ്യത്ത് ലഭ്യമായ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനായി യുവ പ്രതിഭകളെയും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും ആകർഷിക്കുകയാണ് പുതിയ സിംഗിൾ എൻട്രി പെർമിറ്റ് ലക്ഷ്യമിടുന്നത്.ഈ വിസക്ക് ഒരു സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ല. Join
error: Content is protected !!