ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

പഴയ വൈദ്യുത ബില്ലുകൾ എങ്ങനെ കാണാം? 4 ഘട്ടങ്ങൾ വിശദീകരിച്ച് സഊദി ഇലക്ട്രിസിറ്റി കമ്പനി

റിയാദ്: പഴയ ഉപഭോഗ ബില്ലുകളുടെ മൂല്യം ഉപഭോക്താവിനെ അറിയിക്കുന്നതിനുള്ള നടപടികൾ സഊദി ഇലക്‌ട്രിസിറ്റി കമ്പനി (സെക്) വ്യക്തമാക്കി.

Click here to join our WHATSAPP GROUP

സഊദി ഇലക്ട്രിസിറ്റി വെബ്‌സൈറ്റിൽ പ്രവേശിച്ച് കഴിഞ്ഞ 24 മാസത്തെ ഇൻവോയ്‌സുകൾ കാണാനും പ്രിന്റ് ചെയ്യാനും കഴിയുമെന്ന് കമ്പനി അറിയിച്ചു.

വെബ്സൈറ്റിൽ പ്രവേശിച്ച ശേഷം “എന്റെ ബില്ലുകൾ” എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുകയാണ് ആദ്യ ഘട്ടം. തുടർന്ന് അക്കൗണ്ട് നമ്പർ നൽകുകയും, മുമ്പത്തെ ബില്ലുകളിലും പേയ്‌മെന്റുകളിലും എന്നിവയിൽ ക്ലിക്ക് ചെയ്യുകയും വേണം.

തുടർന്ന് എല്ലാ ബില്ലുകളും കാണുക എന്നതിൽ ക്ലിക്ക് ചെയ്യുന്നതോടെ ഇക്കാലയളവിലെ മുഴുവൻ ബില്ലുകളും കാണാൻ സാധിക്കുമെന്ന് സഊദി ഇലക്ട്രിസിറ്റി കമ്പനി (സെക്) അറിയിച്ചു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!