GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇന്നത്തെ തൊഴിൽ അവസരങ്ങൾ October 3 – 2022

ജിസാനിലേക് ബൂഫിയ പണി അറിയാവുന്ന ആളെ ആവിശ്യം ഉണ്ട്
0569400559
—————————

ദമ്മാമിലെ
*ഹോട്ടലിലേക്ക് ഒരു കുക്കിനേയും. ചൈനീസ്കുക്കിനേയും. ആവശ്യം ഉണ്ട് – 0595005892
ഈ നമ്പറിൽ ബന്ധപ്പെടുക

Click here to join our WHATSAPP GROUP

———————-

Dammam
ദമ്മാമിലെ സ്പോർട്സ് ടൈലറിംഗ് യൂണിറ്റിലേക്ക് ടൈലർമാരെ ആവശ്യമുണ്ട്
Overlock Tailor
Flatlock Tailor
Ph:0557474037 watsapp only
———————
ജിദ്ദ
പുതുതായി തുടങ്ങുന്ന ബൂഫിയയിലേക്ക് ആളെ ആവിശ്യമുണ്ട്. 3ബൂഫിയ മുഹല്ലിം 2പൊറാട്ട മുഹല്ലിം 2 ഹെൽപ്പേർ താനസിൽ മാറും
ബന്ധപ്പെടുക
0501095959)
———————-

ജിദ്ദാ. ബൂഫിയയിലേക്കു ആളെ ആവശ്യം ഉണ്ട്‌ (പൊറോട്ട , സാൻഡ്വിച്.മുതബക്ക് എന്നിവ ഉൾപ്പെടെ എല്ലാം അറിയുന്ന ആളായിരിക്കണം) സാലറി, റൂം ഫുഡ് ,
കൂടുതൽ വിവരങ്ങൾ കു വിളിക്കുക
0502007859

——————-

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!