ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ

സൗദി, ഖത്തർ സഹകരണം ശക്തമാക്കാൻ ചർച്ച നടത്തി

റിയാദ് : സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിനെയും നിക്ഷേപാവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനെയും കുറിച്ച് സൗദി, ഖത്തർ വ്യവസായികൾ ചർച്ച നടത്തി. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ദോഹയിൽ ഖത്തർ ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്തു വെച്ചാണ് സൗദി, ഖത്തർ ജോയിന്റ് ബിസിനസ് കൗൺസിൽ യോഗം ചേർന്ന് സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്തത്. ഖത്തറിലെ സൗദി അംബാസഡർ മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ രാജകുമാരൻ, സൗദി, ഖത്തർ ജോയിന്റ് ബിസിനസ് കൗൺസിൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വ്യക്തികളുടെ ഫിംഗർ പ്രിന്റ് ചോർത്തി പണം തട്ടിയ ക്രിമിനൽ സംഘം സൗദിയിൽ പിടിയിൽ

റിയാദ് : 2,000 വ്യക്തികളുടെ വിരലടയാളം ചോർത്തി പണം മോഷ്ടിച്ചതിന് ഒരു സൗദി പൗരനും ആറ് ഏഷ്യൻ പൗരന്മാരും ഉൾപ്പെടെ ഏഴംഗ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക വ്യക്തികളുടെ വിരലടയാളം കരസ്ഥമാക്കുകയും അവരറിയാതെ അവരുടെ പേരിൽ സിംകാർഡുകൾ ഇഷ്യു ചെയ്യുന്ന സംഘം ശേഷം അവരുമായി ബന്ധപ്പെടും. സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രതിനിധികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യക്തിഗത വിവരങ്ങൾ ചോർത്തി അവരുടെ പേരിലെടുത്ത […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ സൗദി റിയാൽ വിനിമയ നിരക്ക്

?? _Saudi riyal?? _Indian rupee ?ഫ്രണ്ടി പേ 21, 811 ?ബിൻ യാല്ലാ 21, 690 ? മൊബൈലി 21, 871 ?യു. ആർ. പേ 21, 871 ?എസ്.എ.ബി.ബി 21, 590 ?എ.എൻ.ബി ടെലിമണി 21, 665 ?ഫൗരി 21, 584 ?റിയാദ് ബാങ്ക് 21, 480 ?തഹ് വിൽ അൽ രാജ്ഹി 21, 630 ?ഇൻജാസ് 21, 620 ?വെസ്റ്റേൺ യൂണിയൻ 21, 650 ?എസ്.ടി.സി പേ 21, 521 ?എൻ.സി.ബി ക്യൂക് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിസാൻ വി.എഫ്.എസിൽ ഇനി മുതൽ അറ്റസ്റ്റേഷൻ സേവനവും

ജിസാൻ : പാസ്‌പോർട്ട് സേവനം മാത്രമുണ്ടായിരുന്ന ജിസാനിലെ വി.എഫ്.എസ് ഓഫീസിൽ അറ്റസ്റ്റേഷൻ സേവനങ്ങൾ കൂടി ആരംഭിക്കുന്നു. നവംബർ ഒന്ന് ചൊവ്വാഴ്ച മുതൽ പവർ ഓഫ് അറ്റോർണി ഒഴികെയുള്ള എല്ലാ അറ്റസ്‌റ്റേഷൻ സേവനങ്ങളും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.ജിസാനിലെ ഇന്ത്യൻ പ്രവാസികൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണിത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക മുമ്പ് മാസത്തിലൊരിക്കൽ മാത്രമേ സേവനം ഉണ്ടായിരുന്നുള്ളൂ. ജിസാൻ ചേംബർ ഓഫ് കൊമേഴ്‌സിൽ പ്രവർത്തിക്കുന്ന വി.എഫ്.എസ് ഓഫീസ് സമയം ഞായർ മുതൽ വ്യാഴം […]

BAHRAIN - ബഹ്റൈൻ KERELA KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

ഇന്നത്തെ വിനിമയ നിരക്ക്

? *കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില* *22 കാരറ്റ്* ? _1 ഗ്രാം. 4,660 രൂപ_ ? _8 ഗ്രാം. 37,280 രൂപ_ *24 കാരറ്റ്* ? _1 ഗ്രാം. 5,084 രൂപ_ ? _8 ഗ്രാം. 40,672 രൂപ വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ?? _Us Dollar_? *82,48* ?? _Saudi Arabia Riyal_ ? *21,98* ?? _Emirati Dirham_ ? *22,44* ?? _Bahraini Dinar_ ? […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇയില്‍ ഇനി മുതല്‍ നികുതി അടയ്ക്കാൻ ഇ-ദിർഹമിനുപകരം മഗ്നത്തീ സ്മാര്‍ട്ട് പെയ്‌മെന്റ്

ദുബായ് : രാജ്യത്ത് നികുതി അടയ്ക്കുന്നതിനുള്ള ഇ-ദിര്‍ഹം സംവിധാനം നിര്‍ത്തലാക്കിയതായി യുഎഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു. ഒക്ടോബര്‍ 30 മുതല്‍ ഈ സംവിധാനം നിര്‍ത്തിയതായാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. പകരം ഫസ്റ്റ് അബൂദാബി ബാങ്കിന്റെ സ്മാര്‍ട്ട് പെയ്‌മെന്റ് സംവിധാനമായ മഗ്നത്തീ വഴിയാണ് നികുതി അടക്കേണ്ടതെന്നും അതോറിറ്റി അറിയിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഫെഡറല്‍ ടാക്‌സ് അതോറിറ്റി ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്തതും കാര്യക്ഷമവുമായ പേയ്മെന്റ് സേവനം ഉറപ്പാക്കുന്നതിന് പുതു തലമുറ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ സ്വർണത്തിനു പുറമെ മറ്റു നാലു ലോഹങ്ങളുടെ ഖനനം ആരംഭിക്കുന്നു

ആഭ്യന്തര, വിദേശ നിക്ഷേപകർക്ക് ചെമ്പ്, സിങ്ക്, വെള്ളി, ലെഡ് അയിരുകൾ കണ്ടെത്തുന്നതിന് അഞ്ച് പുതിയ ഖനന അവസരങ്ങൾ മന്ത്രാലയം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽ ഖൊറായ്ഫ് വെളിപ്പെടുത്തി. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക മദീന മേഖലയിലെ മഹ്ദ് അൽ-ദഹബ് ഗവർണറേറ്റിൽ കോപ്പറും സിങ്കും അടങ്ങിയ സൈറ്റ് ഉണ്ട്. റിയാദ് മേഖലയിലെ ദവാദ്മി ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന അൽ-റദീനിയ സൈറ്റ്, വെള്ളി, സിങ്ക് അയിര് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ നിന്ന് റി എൻട്രി വിസയിലും ഫൈനൽ എക്സിറ്റ് വിസയിലും പുറത്ത് പോകാൻ ഉദ്ദേശിക്കുന്ന പ്രവാസികളുടെ പാസ്പോർട്ടിൽ എത്ര കാലാവധി വേണമെന്നത് സംബന്ധിച്ച് ജവാസാത്ത് വിശദീകരണം നൽകി.

സൗദിയിൽ നിന്ന് റി എൻട്രി വിസയിലും ഫൈനൽ എക്സിറ്റ് വിസയിലും പുറത്ത് പോകാൻ ഉദ്ദേശിക്കുന്ന പ്രവാസികളുടെ പാസ്പോർട്ടിൽ എത്ര കാലാവധി വേണമെന്നത് സംബന്ധിച്ച് ജവാസാത്ത് വിശദീകരണം നൽകി. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക റി എൻട്രി വിസ ഇഷ്യു ചെയ്യാൻ പ്രവാസികളുടെ പാസ്പോർട്ടിനു ചുരുങ്ങിയത് 90 ദിവസമെങ്കിലും കാലാവധി ഉണ്ടായിരിക്കണമെന്നതാണു നിയമം. അതേ സമയം ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ പാസ്പോർട്ടിനു ചുരുങ്ങിയത് 60 ദിവസമെങ്കിലും കാലാവധി വേണമെന്നാണു നിയമം. […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈറ്റിൽ ഇനി അടിപിടികളിലും അക്രമ സംഭവങ്ങളിലും പിടിക്കപ്പെടുന്ന പ്രവാസികളെ ഉടന്‍ നാടുകടത്തും.

കുവൈറ്റ് സിറ്റി: അടിപിടി കേസുകളിലും അക്രമ സംഭവങ്ങളിലും സ്വഭാവ ദൂഷ്യങ്ങള്‍ക്കും പിടിക്കപ്പെടുന്ന പ്രവാസികളെ ഉടന്‍ നാടുകടത്താനുള്ള നടപടികളുമായി കുവൈറ്റ് ഭരണകൂടം. രാജ്യത്തെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിക്കഴിഞ്ഞതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം കേസുകളില്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്താന്‍ മന്ത്രാലയത്തിന്റെയോ അണ്ടര്‍ സെക്രട്ടറിയുടെയോ അനുമതി ആവശ്യമില്ലെന്നാണ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ സൗദി റിയാൽ – രൂപ വിനിമയ നിരക്ക്

ഓൺലൈൻ റേറ്റ്: 1 റിയാൽ = 21.94 രൂപ SAIB FLEX / ഫ്രണ്ടി പേ: 21.82 ഫൗരി: 21.58 SABB: 21.50 ബിൻ യല്ല: 21.69 റിയാദ് ബാങ്ക്: 21.48 ANB ടെലിമണി: 21.65 ENJAZ: 21.62 വെസ്റ്റേൺ യൂണിയൻ: 21.56 STC PAY: 21.50 NCB QUICK PAY: 20.170 തഹ്‌വീൽ അൽ രാജ്ഹി: 21.63 UR PAY: 21.50

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

നിക്ഷേപം ലക്ഷ്യമിട്ട് സഊദി പൊതുനിക്ഷേപ ഫണ്ട് വിദേശ രാജ്യങ്ങളിൽ അഞ്ച് കമ്പനികൾ സ്ഥാപിക്കാനൊരുങ്ങുന്നു.

റിയാദ്: നിക്ഷേപം ലക്ഷ്യമിട്ട് സഊദി പൊതുനിക്ഷേപ ഫണ്ട് (പി.ഐ.എഫ്) വിദേശ രാജ്യങ്ങളിൽ അഞ്ച് കമ്പനികൾ സ്ഥാപിക്കാനൊരുങ്ങുന്നു. റിയാദിൽ നടക്കുന്ന ഭാവി നിക്ഷേപ ഉച്ചകോടിയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ജോർദാൻ, ബഹ്റൈൻ, സുഡാൻ, ഇറാഖ്, ഒമാൻ എന്നിവിടങ്ങളിലാണ് കമ്പനികൾ സ്ഥാപിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ സഊദി ഈജിപ്ഷ്യൻ ഇൻവെസ്റ്റ്‌മെൻറ് കമ്പനി ആരംഭിച്ചതിന്റെ തുടർച്ചയാണിത്. വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ വിദേശ നിക്ഷേപകരുടെ ഉടമസ്ഥാവകാശത്തിന്റെ മൂല്യം 28% ഉയർന്നു

റിയാദ്: 2022 രണ്ടാം പാദത്തിന്റെ അവസാനത്തിൽ ഗൾഫ് ഇതര വിദേശ നിക്ഷേപകരുടെ വിപണിയിലെ ഉടമസ്ഥാവകാശത്തിന്റെ മൂല്യം 28% ഉയർന്നതായി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (സിഎംഎ) ശനിയാഴ്ച അറിയിച്ചു. സാമ്പത്തിക വിപണിയിലെ വിദേശ നിക്ഷേപകരുടെ ഉടമസ്ഥത മൂല്യം 2021 ലെ അതേ പാദത്തെ അപേക്ഷിച്ചാണ് 28% വർദ്ധിച്ചത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 2021 ലെ ഇതേ കാലയളവിൽ 276 ബില്യൺ റിയാൽ ആയിരുന്നു ഉടമസ്ഥാവകാശ മൂല്യമെങ്കിൽ ഇപ്പോഴത് 354 ബില്യൺ ആയാണ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ സ്കൂളുകളിൽ ഞായറാഴ്ച മുതൽ ശൈത്യകാല പ്രവൃത്തി സമയം ബാധകമാകും

റിയാദ് : ഞായറാഴ്ച (30-10-22) മുതൽ രാജ്യത്തെ എല്ലാ സ്വകാര്യ, സർക്കാർ, ഇന്റർനാഷണൽ സ്‌കൂളുകളിലും ശൈത്യകാല പ്രവൃത്തി സമയം ബാധകമാക്കാൻ തുടങ്ങും. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക റിയാദിൽ അസംബ്ലി രാവിലെ 06:45 ന് ആരംഭിക്കുമെന്ന് റിയാദിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എജ്യുക്കേഷൻ അറിയിച്ചു, അതിനാൽ ഫസ്റ്റ് പിരീഡ് ആരംഭിക്കുന്നത് രാവിലെ 07.00 ന് ആയിരിക്കും. അൽ ജൗഫിൽ രാവിലെ 7.45 നു അസംബ്ലി, 8 മണിക്ക് ക്ലാസ് ആരംഭം. അസീറിൽ […]

KERELA NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

കണ്ണൂരിലേക്ക് ഇനി ദുബൈയിൽ നിന്ന്എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവിസ് തുടങ്ങുന്നു

ദുബൈ : പ്രവാസികൾക്ക് ആശ്വാസമായി ദുബൈ വിമാനത്താവളത്തിൽനിന്ന് കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് തുടങ്ങുന്നു. നവംബർ ഒന്നിന് കേരളപ്പിറവി ദിനം മുതലാണ് സർവിസ്. നിലവിൽ ഗോ ഫസ്റ്റ് മാത്രമാണ് ദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് സർവിസ് നടത്തുന്നത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഷാർജ വിമാനത്താവളത്തെയായിരുന്നു കൂടുതൽ കണ്ണൂർ പ്രവാസികളും ആശ്രയിച്ചിരുന്നത്. കണ്ണൂർ വിമാനത്താവളത്തെ അവഗണിക്കുന്നു എന്ന് ആരോപണമുയരുന്ന സാഹചര്യത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് തുടങ്ങുന്നത്. ആഴ്ചയിൽ നാലു ദിവസമാണ് […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ജനുവരി ഒന്നു മുതല്‍ യുഎഇയില്‍ വാറ്റ് നിയമത്തില്‍ ഭേദഗതി

അബൂദാബി: യുഎഇയില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നിയമത്തില്‍ ഏതാനും ഭേദഗതികള്‍ പ്രഖ്യാപിച്ച് യുഎഇ ധനകാര്യ മന്ത്രാലയം. തീരെ വാറ്റ് നല്‍കേണ്ടതില്ലാത്ത ഉല്‍പന്നങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് വാറ്റ് രജിസ്ട്രേഷന്‍ ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് പുതിയ ഭേദഗതിയില്‍ കൊണ്ടുവന്നിരിക്കുന്നത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഭേദഗതി അടുത്തവര്‍ഷം ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു. മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട 2017ലെ എട്ടാം നമ്പര്‍ ഫെഡറല്‍ ഉത്തരവിലാണ് യുഎഇ ധനകാര്യമന്ത്രാലയം […]

error: Content is protected !!