ദുബൈ- എമിറേറ്റ്സിലും എമിറാത്തി എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൊവൈഡറായ ദുബൈ നാഷണല്‍ എയര്‍ ട്രാവല്‍ ഏജന്‍സിയിലും നിരവധി ഒഴിവുകളില്‍ ജോലിക്കായി അപേക്ഷകള്‍ ക്ഷണിച്ചു. എമിറേറ്റ്സിന്റെ...
റിയാദ്: സൗദി അറേബ്യയിലേക്ക് പ്രൊഫഷണൽ വിസകൾ സ്റ്റാമ്പ് ചെയ്യുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സൗദി കോൺസുലേറ്റ് സുതാര്യമാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തിയാൽ...
അബുദാബി: യു.എ.ഇയിൽ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസ് നടപ്പാക്കാത്ത കമ്പനികൾക്കെതിരെ നടപടി കടുപ്പിച്ച് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. 2022ൽ 2% സ്വദേശികളെ നിയമിക്കാത്ത 109...
മക്ക: അൽ-ഇഖ്ബാരിയ ചാനൽ ലേഖകൻ, ഒസാമ അൽ-ഒബൈദി, വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിലെ ഊർജ്ജ ഉപഭോഗത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ വിശദാംശങ്ങൾ റിപ്പോർട്ട്...
റിയാദ്: നാട്ടിലേക്കുള്ള യാത്രക്കിടെ ബോർഡിങ് പാസെടുത്ത ശേഷം പത്തനംതിട്ട സ്വദേശി ജയിലിലായ സംഭവം പ്രവാസി മലയാളികൾക്ക് ഒരോർമ്മപ്പെടുത്തലാണ്. റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഗൾഫ്...
റിയാദ് – ഒമ്പതിനം ഉൽപന്നങ്ങൾ ഡ്യൂട്ടിഫ്രീ ഷോപ്പുകളിൽ പ്രവേശിപ്പിക്കുന്നതിന് വിലക്കുള്ളതായി ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുൽഖുറാ പത്രം പറഞ്ഞു. എളുപ്പത്തിൽ തീ പടർന്നിപിടിക്കുന്ന...
ദുബായ് : ദുബായ് – ഹത്ത റോഡിലെ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി കുറച്ചതായി ദുബായ് റോഡ്സ് ആന്‍ഡ്...
ദുബൈ: ചിക്കനേക്കാളും ബീഫിനേക്കാളും ഉള്ളിക്ക് വില കൂടിയ നാട്ടിലേക്ക് കിലോ കണക്കിന് ഉള്ളിയും വാങ്ങി യാത്ര ചെയ്യുകയാണ് യുഎഇ യിലെ ചില പ്രവാസികള്‍....
ഷാർജ: ആളുകളെ അപകീർത്തിപ്പെടുത്താനും സദാചാര ധാർമിക മൂല്യങ്ങൾക്ക് വിരുദ്ധമായതു പങ്കുവയ്ക്കാനും സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചാൽ ജയിൽ ശിക്ഷയ്ക്കൊപ്പം വൻ തുക പിഴയും. ഷാർജാ...
അബുദാബി: യുഎഇയിൽ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസ് നടപ്പാക്കാത്ത കമ്പനികൾക്കെതിരെ നടപടി കടുപ്പിച്ച് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. 2022ൽ 2% സ്വദേശികളെ നിയമിക്കാത്ത 109...
ജിദ്ദ : തീര്‍ഥാടകര്‍ക്കായി ജിദ്ദവിമാനത്താവളത്തില്നിന്ന് മസ്ജിദുല്‍ ഹറാമിലേക്ക് സൗജന്യ ബസ് സര്‍വീസ് ആരംഭിക്കുന്നു. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം...
10 കിടക്കകളുള്ള അത്യാധുനിക ആംബുലൻ ബസുകളുമായി സൗദി റെഡ് ക്രസൻ്റ് അതോറിറ്റി. ജിദ്ദയിൽ നടക്കുന്ന ഹജ്ജ് എക്സ്പോയിലാണ് അതോറിറ്റി “തുവൈഖ്” ബസ് പ്രദർശിപ്പിച്ചത്....
ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഹെന്‍ലി പാസ്പോർട്ട് സൂചിക പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ജപ്പാനിന്റേതാണ്. തുടര്‍ച്ചയായി അഞ്ചാം തവണയാണ്...
ന്യൂദല്‍ഹി: സൗദി അറേബ്യയടക്കം പത്ത് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് രാജ്യാന്തര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് യുപിഐ വഴി പണമിടപാട് നടത്താന്‍ അനുമതി. 10 രാജ്യങ്ങളിലെ...
കുവൈറ്റ് സിറ്റി:അപകടങ്ങള്‍ പോലുള്ള അത്യാഹിത കേസുകളില്‍ കുവൈറ്റിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ നല്‍കിവരുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സ്വദേശി,...
