ഖത്തർ ലോകക്കപ്പിന്റെ ഭാഗമായി സഊദിയിലെ ദമാം അന്താരാഷ്ട്ര വിമാനത്താവളവും സജ്ജമാകുന്നു.
ദമാം: ഖത്തർ ലോകക്കപ്പിന്റെ ഭാഗമായി ഖത്തറിനോട് ചേർന്ന് കിടക്കുന്ന കിഴക്കൻ സഊദിയിലെ ദമാം അന്താരാഷ്ട്ര വിമാനത്താവളവും സജ്ജമാകുന്നു. കൂടുതൽ യാത്രികരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ദമാം കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട് ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അൽ-ജാസർ പരിശോധിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ദമാം എയർപോർട്ട് കമ്പനി സിഇഒ മുഹമ്മദ് അൽ ഹസനിയുമായി അൽജാസർ കൂടിക്കാഴ്ച നടത്തി. ബാഗേജ് കൈകാര്യം ചെയ്യാനുള്ള സംവിധാനം വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും പാസഞ്ചർ രജിസ്ട്രേഷൻ […]














