ജോലി തേടിയെത്താന്‍ ഇനി വിസിറ്റ് വിസ വേണ്ട; തൊഴിലന്വേഷകര്‍ക്ക് പ്രത്യേക വിസയുമായി യുഎഇ- അറിയേണ്ടതെല്ലാം
ദുബായ് : ഗള്‍ഫ് നാടുകളിലേക്ക് ജോലി അന്വേഷിച്ചു പോവുന്നവര്‍ നിലവില്‍ വിസിറ്റ് വിസ എടുത്താണ് പോവാറ്. അവിടെ ചെന്ന് തൊഴില്‍ കണ്ടെത്തിയ ശേഷം തൊഴില്‍ വിസയിലേക്ക് മാറുന്നതാണ് പതിവ്. വിസിറ്റ് വിസ ലഭിക്കണമെങ്കില്‍ ആരെങ്കിലും അത് സ്‌പോണ്‍സര്‍ ചെയ്യണം. ബന്ധുക്കളോ സുഹൃത്തുക്കളോ ആണ് വിസിറ്റ് വിസ എടുത്തു നല്‍കാറ്. എന്നാല്‍ യുഎഇയിലേക്ക് ഇനി മുതല്‍ തൊഴില്‍ തേടി വരുന്നവര്‍ക്കായി പ്രത്യേക തൊഴിലന്വേഷക വിസ നടപ്പിലാക്കിയിരിക്കുകയാണ് യുഎഇ ഭരണകൂടം. Click here to join our WHATSAPP GROUP […]














