ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ ഉത്തര അതിർത്തികളിലെ സ്‌കൂൾ സമയത്തിൽ മാറ്റം

റിയാദ് – ഉത്തര അതിർത്തി പ്രവിശ്യയിലെ സ്‌കൂളുകളിൽ അടുത്ത ഞായറാഴ്ച മുതൽ ശൈത്യകാല പ്രവൃത്തി സമയം നിലവിൽവരും. ബോയ്‌സ് സ്‌കൂളുകളിൽ അസംബ്ലി രാവിലെ എട്ടു മണിക്കും ആദ്യ പിരീയഡ് 8.15 നും ഗേൾസ് സ്‌കൂളുകളിൽ അസംബ്ലി രാവിലെ 7.45 നും ആദ്യ പിരീയഡ് എട്ടു മണിക്കുമാണ് ആരംഭിക്കുകയെന്ന് ഉത്തര അതിർത്തി പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ദഹ്‌റാൻ അൽജുനൂബിലെ സ്‌കൂളുകളിലും ഞായറാഴ്ച മുതൽ ശൈത്യകാല പ്രവൃത്തി സമയം നിലവിൽവരും. ഇവിടെ അസംബ്ലി 7.15 നും ആദ്യ പിരീയഡ് 7.30 നും ആണ് ആരംഭിക്കുക

SAUDI ARABIA - സൗദി അറേബ്യ

ബാങ്ക് ഉപയോക്താക്കള്‍ക്ക് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

റിയാദ് – തട്ടിപ്പുകള്‍ക്കെതിരെ ബാങ്ക് ഉപയോക്താക്കള്‍ ജാഗ്രത കാണിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

എ.ടി.എം കാര്‍ഡുകളുടെ പിന്‍ നമ്പര്‍, പാസ്‌വേര്‍ഡുകള്‍, മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി നമ്പറുകള്‍ എന്നീ വിവരങ്ങള്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടില്ല. സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് തൊട്ടടുത്ത പോലീസ് സ്റ്റേഷനെ സമീപിച്ചോ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ടോ അറിയിക്കാവുന്നതാണെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു

SAUDI ARABIA - സൗദി അറേബ്യ


സൗദിയിൽ വിദേശികളായ ഭിന്നശേഷിക്കാർക്ക് വിമാനങ്ങളിൽ പകുതി നിരക്ക്

റിയാദ് – വിമാനങ്ങൾ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രാ ടിക്കറ്റുകളിൽ 50 ശതമാനം ഇളവ് അടക്കമുള്ള നിരവധി ആനുകൂല്യങ്ങൾ ഭിന്നശേഷിക്കാർക്ക് ഉറപ്പുവരുത്തുന്ന തസ്ഹീലാത്ത് കാർഡുകൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കി.

സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി, അതോറിറ്റി ഓഫ് പീപ്പിൾസ് വിത്ത് ഡിസേബിളിറ്റി, ഡിജിറ്റൽ പരിവർത്തന ഏജൻസി പ്രതിനിധികളുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് കാർഡുകൾ പുറത്തിറക്കിയത്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത, വ്യവസ്ഥകൾ പൂർണമായ സ്വദേശികളും നിയമാനുസൃത ഇഖാമകളിൽ കഴിയുന്ന വിദേശികളുമായ ഭിന്നശേഷിക്കാർക്ക് തസ്ഹീലാത്ത് കാർഡ് ആനുകൂല്യങ്ങൾ ലഭിക്കും. ഇംഗ്ലീഷിലും അറബിയിലുമുള്ള കാർഡുകൾ വിദേശങ്ങളിലും ഉപയോഗിക്കാൻ സാധിക്കും. യാത്രാ ടിക്കറ്റ് ഡിസ്‌കൗണ്ട് കാർഡ്, തസ്ഹീലാത്ത് ട്രാഫിക് പാർക്കിംഗ് കാർഡ്, ഓട്ടിസം കാർഡ് എന്നിവ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അടുത്ത വര്‍ഷവും ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുക സൗദിയിലായിരിക്കുമെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട്

റിയാദ്: ഈ കൊല്ലം മാത്രമല്ല, അടുത്ത വര്‍ഷവും ജി-20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുക സൗദിയിലായിരിക്കുമെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് പറഞ്ഞു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക സൗദി അറേബ്യ ഈ വര്‍ഷം 9.9 ശതമാനവും അടുത്ത കൊല്ലം ആറു ശതമാനവും സാമ്പത്തിക വളര്‍ച്ച കൈവരിക്കും. ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളികളുടെയും പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം നീണ്ടുനില്‍ക്കുമെന്ന് കരുതുന്ന പണപ്പെരുപ്പത്തിന്റെയും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

നുസുക് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യാനും ഉംറ പെര്‍മിറ്റ് നേടാനും കൂടുതൽ അറിയാം

മക്ക : നുസുക് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യാനും ഉംറ പെര്‍മിറ്റ് നേടാനും സൗദിയില്‍ പ്രവേശിക്കാനുള്ള കാലാവധിയുള്ള വിസ നിര്‍ബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ടൂറിസ്റ്റ്, വിസിറ്റ്, ഉംറ വിസകള്‍ അടക്കം കാലാവധിയുള്ള ഏതിനം സൗദി വിസകളുള്ളവര്‍ക്കും നുസുക് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്ത് ഉംറ പെര്‍മിറ്റുകള്‍ നേടാന്‍ സാധിക്കും. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക വിസയും ഉംറ, സിയാറത്ത് പെര്‍മിറ്റുകളും അടക്കം ഉംറ തീര്‍ഥാടകര്‍ക്ക് ആവശ്യമായ മുഴുവന്‍ സേവനങ്ങളും നല്‍കുന്ന നുസുക് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അഞ്ച് എമർജൻസി ഉപകരണങ്ങൾ വാഹനങ്ങൾക്കുള്ളിൽ കരുതണമെന്ന് സഊദി റോഡ് സുരക്ഷ വിഭാഗം

റിയാദ്: വാഹനങ്ങൾക്കുള്ളിൽ എമർജൻസി ഉപകരണങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കാൻ നാഷണൽ സെന്റർ ഫോർ റോഡ് സേഫ്റ്റി ഡ്രൈവർമാരോട് ഉപദേശിച്ചു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നാഷണൽ സെന്റർ ഫോർ റോഡ് സേഫ്റ്റി അതോറിറ്റി ഇത് വിശദീകരിച്ചത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഒരു സ്പെയർ ടയർ, ഇത് അഴിക്കുന്നതിനും വീണ്ടും ഫിക്സ് ചെയ്യുന്നതിനുള്ള ടൂളുകൾ, ഒരു അഗ്നിശമന ഉപകരണം (ഫയർ എക്സിറ്റിംഗിയൂഷർ), ഫസ്റ്റ് എയ്ഡ് ബാഗ്, ഒരു ത്രികോണ റിഫ്ളക്റ്റർ എന്നീ പ്രധാനപ്പെട്ട അടിയന്തര […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

മന്ത്രവാദവും ആഭിചാരവും നടത്തുന്നവർക്ക് മുന്നറിയിപ്പുമായി യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ.

ദുബൈ : മന്ത്രവാദവും ആഭിചാരവും നടത്തുന്നവർക്ക് മുന്നറിയിപ്പുമായി യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരം ചൂഷണം നടത്തുന്നവർക്ക് ഫെഡറൽ നിയമപ്രകാരം 50,000 ദിർഹമിൽ കുറയാത്ത പിഴയും തടവും വിധിക്കുമെന്ന് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലെ പോസ്റ്റിലൂടെ അധികൃതർ വ്യക്തമാക്കി. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക മറ്റുള്ളവരെ ഉപദ്രവിക്കാൻ ഉദ്ദേശിച്ച് നടത്തുന്നതും അല്ലാത്തതുമായ എല്ലാത്തരത്തിലുള്ള മന്ത്രവാദങ്ങളും ക്രിമിനൽ കുറ്റങ്ങളെന്ന നിലയിൽ നടപടിക്ക് വിധേയമാകുന്നതാണ്. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും മറ്റു മാർഗങ്ങളിലൂടെയും എല്ലാം ചെയ്യുന്ന ആഭിചാരക്രിയകളെല്ലാം നിയമത്തിന്‍റെ പരിധിയിൽ […]

NEWS - ഗൾഫ് വാർത്തകൾ

ഇന്നത്തെ സൗദി റിയാൽ വിനിമയ നിരക്ക് അറിയാം

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ?? _Saudi riyal?? _Indian rupee ?ഫ്രണ്ടി പേ 21, 743 ?ബിൻ യാല്ലാ 21, 680 ? മൊബൈലി 21, 496 ?യു. ആർ. പേ 21, 431 ?എസ്.എ.ബി.ബി 21, 550 ?എ.എൻ.ബി ടെലിമണി 21, 582 ?ഫൗരി 21, 622 ?റിയാദ് ബാങ്ക് 21, 444 ?തഹ് വിൽ അൽ രാജ്ഹി 21, 590 ?ഇൻജാസ് 21, 630 ?വെസ്റ്റേൺ യൂണിയൻ […]

SAUDI ARABIA - സൗദി അറേബ്യ

സൗദി വികസനത്തിൽ സ്വകാര്യ മേഖലയുടെ സംഭാവന മൂന്നിരട്ടിയാക്കും

പശ്ചാത്തല സൗകര്യ വികസനം ശക്തിപ്പെടുത്തും
എണ്ണ വിപണിയുടെ സ്ഥിരതക്ക് തീവ്രശ്രമം
പരിസ്ഥിതി വെല്ലുവിളികൾ നേരിടാൻ നടപടി
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ വിജയിച്ചു
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായം
വിശുദ്ധ ഹറമുകൡ വൻ വികസന പ്രവർത്തനങ്ങൾ
അഴിമതിക്കെതിരെ ശക്തമായ പോരാട്ടം

ജിദ്ദ – ആഗോള എണ്ണ വിപണിയുടെ സ്ഥിരതക്കും സന്തുലനത്തിനും പിന്തുണ നൽകാൻ സൗദി അറേബ്യ തീവ്രശ്രമം നടത്തുകയാണെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പറഞ്ഞു. ഊർജ വിതരണ സുരക്ഷയും വിശ്വാസയോഗ്യമായ ഊർജ സ്രോതസ്സുകളും ലഭ്യമാക്കി നിരന്തര സാമ്പത്തിക വളർച്ച, കാലാവസ്ഥ വ്യതിയാനം അഭിമുഖീകരിക്കൽ എന്നീ ഊർജ മേഖലയിലെ പ്രധാന അടിസ്ഥാനങ്ങളിൽ ഊന്നി സൗദി അറേബ്യ ശക്തമായി പ്രവർത്തിക്കുന്നതായും ശൂറ കൗൺസിലിന്റെ മൂന്നാം വർഷ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് രാജാവ് പറഞ്ഞു. ലോക സാമ്പത്തിക വളർച്ചക്ക് പിന്തുണ നൽകുന്ന […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ഫോറിന്‍ എക്‌സ്‌പേര്‍ട്ട് കോടതി; സാമ്പത്തികതർക്കത്തിന് അതിവേഗ പരിഹാരം

അബൂദബി: വിദേശ നിക്ഷേപകരുടെ സാമ്പത്തികത്തർക്കം പരിഹരിക്കുന്നതിന് രൂപപ്പെടുത്തിയ ഫോറിന്‍ എക്‌സ്‌പര്‍ട്ട് കോടതി മൂന്നുവര്‍ഷത്തിനിടെ തീര്‍പ്പാക്കിയത് ഇരുന്നൂറോളം വാണിജ്യകേസ്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കോടി ദിര്‍ഹം മൂല്യംവരുന്ന തർക്കങ്ങളാണിതെന്നും അബൂദബി നിയമന്യായ വകുപ്പിനു കീഴിലുള്ള കോടതികളുടെ പ്രവര്‍ത്തന മികവാണിത് വ്യക്തമാവുന്നതെന്നും നിയമ വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂസഫ് സഈദ് അല്‍അബ്റി പറഞ്ഞു. രാജ്യത്തെ താമസക്കാരുടെയും വിവിധ രാജ്യക്കാരായ നിക്ഷേപകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന രീതിയില്‍ അന്താരാഷ്ട്രനിലവാരത്തിലെ നിയമന്യായ സംവിധാനമാണ് എമിറേറ്റിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ വിനിമയ നിരക്ക്
———————–
_converting ??Indian?? rupees_
———————–
October,18, 2022

? കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില
➖➖➖➖➖➖➖➖➖

*22 കാരറ്റ്*

? _1 ഗ്രാം. 4,642 രൂപ_

? _8 ഗ്രാം. 37,136 രൂപ_

*24 കാരറ്റ്*

? _1 ഗ്രാം. 5,064 രൂപ_

? _8 ഗ്രാം. 40,512 രൂപ_

➖➖➖➖➖➖➖➖➖
?? _Us Dollar_? *82,31*

?? _Saudi Arabia Riyal_ ? *21,95*

?? _Emirati Dirham_ ? *22,41*

?? _Bahraini Dinar_ ? *218,89*

?? _Qatari Riyal_ ? *22,61*

?? _Kuwaiti Dinar_ ? *265,34*

?? _Omani Rial_ ? *213,78*

?? _Malaysian Ringgit_? *17,46*

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദ്-ഖസിം റോഡിൽ ഹഫർ അൽ അത്‌ഷിനടുത്തുള്ള റോഡിന്റെ വേഗത കുറചു

റിയാദ്: “റിയാദ് – ഖസീം” റോഡിൽ ഹഫർ അൽ ആഷിന് സമീപമുള്ള റോഡിന്റെ വേഗത റോഡ് സുരക്ഷ കുറയ്ക്കുന്നു. റോഡ് സുരക്ഷ സേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിയാദ്-ഖസിം റോഡിൽ ഹഫർ അൽ അത്‌ഷിനടുത്തുള്ള റോഡിന്റെ വേഗതയാണ് കുറച്ചത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക മണിക്കൂറിൽ 80 കിലോമീറ്ററായി ക്രമാനുഗതമായി കുറയ്ക്കുന്നതായി റോഡ് സുരക്ഷയ്‌ക്കായുള്ള പ്രത്യേക സേന അറിയിച്ചു. ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രാലയവുമായുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമായാണ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി റോഡ് […]

SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

ജിദ്ദയിൽ വഴിവാണിഭക്കാർ പിടിയിൽ

ജിദ്ദ – നഗരത്തിലെ കടലോരങ്ങളിൽ വാരാന്ത്യങ്ങളിൽ വഴിവാണിഭവും നിയമ വിരുദ്ധ ബിസിനസുകളും നടത്തിയ പതിനെട്ടു നിയമ ലംഘകരെ സുരക്ഷാ വകുപ്പുകളും ജിദ്ദ നഗരസഭയും ചേർന്ന് പിടികൂടി. വഴിവാണിഭക്കാർക്കു പുറമെ സന്ദർശകർക്ക് ഭീഷണി സൃഷ്ടിച്ച് ക്വാഡ് ബൈക്കുകളും കുതിരകളെയും വാടകക്ക് നൽകുന്ന മേഖലയിൽ പ്രവർത്തിച്ചവരുമാണ് പിടിയിലായത്. ഇവരുടെ ക്വാഡ് ബൈക്കുകളും കുതിരകളെയും അധികൃതർ കസ്റ്റഡിയിലെടുത്തു. വഴിവാണിഭക്കാരുടെ സ്റ്റാളുകളും ഇവിടങ്ങളിൽ വിൽപനക്ക് പ്രദർശിപ്പിച്ചിരുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങളും പിടിച്ചെടുത്തു. അതിനിടെ, ജിദ്ദ നഗരസഭക്കു കീഴിലെ അൽമതാർ ബലദിയ പരിധിയിൽ റോഡുകളിലും പൊതുസ്ഥലങ്ങളിലും […]

SAUDI LAW - സൗദി നിയമങ്ങൾ

?️?️? എന്താണ് ഇലക്ട്രോണിക് ഇൻവോയ്സ്  അഥവാ E INVOICE

*_സൗദി അറേബ്യയിലെ VAT രജിസ്റ്റർചെയ്ത എല്ലാ_* *_സ്ഥാപനങ്ങളും (ഹോൾസെയിൽ, റീട്ടെയിൽ, വാൻ സെയിൽസ്)_* ഡിസംബർ 4️⃣ 2021 മുതൽ  കമ്പ്യൂട്ടർ ബില്ലിംഗ് നിർബന്ധമാണ്_ ഒന്നാം ഘട്ടം* *DECEMBER 4️⃣ 2021 *1* – _സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ?️ ബില്ലിംഗ്ന്ന് നിർബന്ധമായും   ഉപയോഗിക്കണം_ *2* _-സോഫ്റ്റ്‌വെയറിൽ⛓️ API (APPLICATION PROGRAMING INTERFACE) ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇൻറർഫേസ്  ഉണ്ടായിരിക്കണം – രണ്ടാംഘട്ടത്തിൽ  എല്ലാ  സ്ഥാപനങ്ങളും  ഈ സംവിധാനം (API)ഉപയോഗിച്ച്  സോഫ്റ്റ്‌വെയർ  വാറ്റ് അതോറിറ്റിയുടെ ടെ  സോഫ്റ്റ്‌വെയറുമായി ലിങ്ക് ചെയ്യണം. ഇതിനുള്ള […]

SAUDI ARABIA - സൗദി അറേബ്യ

വയർലസ് ഉപകരണങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം

റിയാദ് – വയർലസ് കമ്യൂണിക്കേഷൻ ഉപകരണങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചതായി കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ.ടി.സി) അറിയിച്ചു. ഡിസംബർ 13 മുതൽ അംഗീകൃത ഏജൻസികൾ മുഖേന മാത്രമേ വയർലസ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവദിക്കുകയുള്ളൂ. വയർലസ് ഉപകരണങ്ങൾ നേടുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മെച്ചപ്പെടുത്താനും വയർലസ് ഉപകരണങ്ങളുടെ രജിസ്‌ട്രേഷൻ സേവന കാര്യക്ഷമത ഉയർത്താനും ഇറക്കുമതി ചെയ്യുന്ന വയർലസ് ഉപകരണങ്ങൾ അംഗീകൃത മാനദണ്ഡങ്ങൾക്ക് നിരക്കുന്നതാണെന്ന് ഉറപ്പു വരുത്താനും പുതിയ വ്യവസ്ഥയിലൂടെ ലക്ഷ്യമിടുന്നതായി സി.ഐ.ടി.സി പറഞ്ഞു. സൗദിയിൽ വയർലസ് […]

error: Content is protected !!