സൗദിരാജാവിന്റെ നയപ്രഖ്യാപന പ്രസംഗം നാളെ
റിയാദ്: സൗദിയുടെ ആഭ്യന്തര, വിദേശ നയങ്ങൾ വരച്ചുകാണിക്കുന്ന തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നയപ്രഖ്യാപന പ്രസംഗം നാളെ.(തിങ്കൾ). എട്ടാമത് ശൂറാ കൗൺസിലിന്റെ മൂന്നാം വർഷ പ്രവർത്തനങ്ങൾ വെർച്വൽ രീതിയിൽ ഉദ്ഘാടനം ചെയ്താണ് രാജാവ് നയപ്രഖ്യാപന പ്രസംഗം നിർവഹിക്കുക. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ശൂറാ കൗൺസിലിന്റെ അധികാര പരിധിയിൽ വരുന്ന വിഷയങ്ങളിൽ നിയമ നിർമാണങ്ങൾക്കും വിശകലനങ്ങൾക്കും പഠനങ്ങൾക്കും അവലംബിക്കുന്ന സമീപന രീതിക്കുള്ള മാർഗരേഖയായിരിക്കും സൽമാൻ രാജാവിന്റെ നയപ്രഖ്യാപന പ്രസംഗമെന്ന് സ്പീക്കർ ശൈഖ് […]













