യാചകർക്കും അനധികൃത തെരുവുകച്ചവടക്കാർക്കും എതിരായ നടപടി ശക്തമാക്കി ഷാർജ പൊലീസ്.
ഷാർജ : യാചകർക്കും അനധികൃത തെരുവുകച്ചവടക്കാർക്കും എതിരായ നടപടി ശക്തമാക്കി ഷാർജ പൊലീസ്. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ ആയിരത്തിലേറെ പേരാണ് പൊലീസ് കാമ്പയിനിൽ പിടിയിലായത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക യാചകർ, നിയമവിരുദ്ധമായി വെള്ളക്കുപ്പികൾ, സിഗരറ്റുകൾ, നമസ്കാര പായകൾ തുടങ്ങിയവ വിൽക്കുന്നവർ എന്നിങ്ങനെ 875 പുരുഷന്മാരും 236 സ്ത്രീകളും ഈ വർഷം പിടിയിലായതായി പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ഇവരിൽ 166 പേർ പിടിയിലായത് റമദാൻ മാസത്തിലാണ്. ചില […]












