60 ദിവസത്തിനുള്ളിൽ പിഴ അടക്കുന്നവർക്ക് 35 ശതമാനം വരെ ഇളവുമായി അബൂദബി പൊലീസ്.
അബൂദബി: ഗതാഗത നിയമലംഘനത്തിന് പിഴ കുടിശ്ശികയുള്ളവര്‍ക്ക് 35 ശതമാനം വരെ ഇളവുമായി അബൂദബി പൊലീസ്. നിയമലംഘനമുണ്ടായശേഷം 60 ദിവസത്തിനുള്ളിൽ പിഴ അടക്കുന്നവർക്കാണ് 35 ശതമാനം ഇളവ്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഒരു വര്‍ഷത്തിനുള്ളില്‍ അടച്ചാല്‍ 25 ശതമാനമാണ് ഇളവ്. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയടക്കണമെന്നും പിഴയടക്കാന്‍ വൈകിയാലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുമായാണ് ഇത്തരമൊരു പരിപാടിയെന്ന് അബൂദബി പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ഡ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ധാഹി അല്‍ […]














