ഫ്രീവിസയിൽ സൗദിയിലേക്ക് പോകുന്നവർ അറിയേണ്ടത്!!
ഫ്രീ വിസ എന്ന് മലയാളികൾ സ്വന്തമായി നാമകരണം ചെയ്‌ത, സൗദികളിൽ നിന്ന് പണം കൊടുത്ത് വാങ്ങുന്ന വിസകളിൽ സൗദിയിലേക്ക് ജോലിയന്വേഷിച്ച് നിരവധി പ്രവാസികൾ പോകാറുണ്ട്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക സൗദിയിലെത്തിയ ശേഷം നല്ലൊരു സ്പോൺസറേയും ജോലിയുമെല്ലാം കണ്ടെത്തി നിലവിലുള്ള സ്പോൺസറിൽ നിന്ന് പുതിയ സ്പോൺസറിലേക്ക് മാറുകയാണ് ഫ്രീ വിസക്കാർ ചെയ്യറുള്ളത്. എന്നാൽ ഇത്തരത്തിൽ ഫ്രീ വിസയിൽ പോകാൻ ഒരുങ്ങുന്നവരെ ചുരുക്കം ചില വിസാ ദാതാക്കൾ പറ്റിക്കുന്നുണ്ട് എന്നാണ് ചില അനുഭവസ്ഥർ […]













