ഇന്ത്യക്കാർക്ക് അവസരം ഇഖാമ ഹുറൂബ് പ്രശ്നങ്ങളിൽ പ്രയാസപ്പെടുന്നവർക്ക് ഫൈനൽ എക്സിറ്റിൽ പോകാം
ജിദ്ദ: ഇഖാമ പുതുക്കാനാവാതെയും, ഹുറൂബ് അടക്കം മറ്റു പല പ്രതിസന്ധികളിലും പെട്ട് പ്രയാസപ്പെടുന്നവർക്ക് എക്സിറ്റിൽനാട്ടിൽ പോവാൻ ജിദ്ദ കോൺസുലേറ്റ് സ്പീഡ് ട്രാക്ക് വഴി അവസരമൊരുക്കുന്നു. ഇത്തരത്തിൽ പ്രയാസപ്പെടുന്നവർ രണ്ട് ദിവസത്തിനകം തന്നെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് അവസരം ഉപയോഗപ്പെടുത്തണമെന്നാണ് നിർദ്ദേശം. കോൺസുലേറ്റിന്റെ വെബ് സൈറ്റിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കുമെല്ലാംഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കോൺസുലേറ്റിന്റെ വാട്സാപ് ഹെല്പ് ലൈനിൽ ബന്ധപ്പെട്ട് വിശദ വിവരങ്ങൾ തേടാം. വാട്സ് ആപ് നമ്പർ : http://wa.me/+966556122301 കോൺസുലേറ്റിന്റെ ഫൈനൽ എക്സിറ്റ് വിസ […]













