സൗദിയിൽ ഈ വര്ഷം വ്യാപാര സ്ഥാപനങ്ങളില് 1,10,000 ഓളം ഫീല്ഡ് പരിശോധനകള് നടത്തി
റിയാദ്: ഈ വര്ഷം ഇതുവരെ വ്യാപാര സ്ഥാപനങ്ങളില് 1,10,000 ഓളം ഫീല്ഡ് പരിശോധനകള് നടത്തിയതായിസഊദി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ബിനാമി ബിസിനസ് പ്രവണതകളില് നിന്ന് സഊദി പൗരന്മാര്ക്ക് സംരക്ഷണം നല്കാന് വ്യാപാര സ്ഥാപനങ്ങളില് ശക്തമായ പരിശോധനകള് നടത്തുന്നുണ്ടെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു. ഈ വര്ഷം ഇതുവരെ 401 ബിനാമി കേസുകള് നിയമ നടപടികള്ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. ബിനാമി ബിസിനസ് കേസുകളിലെ കുറ്റക്കാര്ക്ക് അഞ്ചു […]