ദോഹ : ഫാമിലി വിസ തൊഴില്‍ വിസയാക്കി മാറ്റാന്‍ ഇ-സേവനം ആരംഭിച്ച് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. ഖത്തറിലെ സ്വകാര്യ സംരംഭങ്ങളെ സഹായിക്കുകയാണ് പുതിയ...
ദോഹ : വ്യോമ, കര, കടല്‍ മാര്‍ഗ്ഗം ഖത്തറില്‍ പ്രവേശിക്കുന്ന യാത്രക്കാര്‍ വ്യക്തിപരമായ ഉപയോഗത്തിനുള്ള സാധനങ്ങളും ഗിഫ്റ്റുകളും കൊണ്ടുവരുമ്പോള്‍ കസ്റ്റംസ് നിയമങ്ങളും നിയന്ത്രണങ്ങളും...
ജിദ്ദ : ഓഗസ്റ്റിൽ സൗദി അറേബ്യയുടെ കയറ്റുമതി 23.4 ശതമാനം തോതിൽ കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ വ്യക്തമാക്കുന്നു. ഓഗസ്റ്റിൽ...
ജിദ്ദ : ഗാസക്കു മേൽ അടിച്ചേൽപിച്ച ഉപരോധം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിന് ന്യായീകരണമില്ലെന്നും സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ...
ജിദ്ദ : ജിദ്ദയും ബഹറയും അടക്കം മക്കയുടെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി....
ജിദ്ദ : റെഡ് സീ വിനോദ സഞ്ചാര കേന്ദ്രത്തിലെ പ്രധാന ദ്വീപ് ആയ ശൂറയിൽ റെഡ് ഡീ ഫോർസീസൺസ് റിസോർട്ട് നിർമിക്കാൻ റെഡ്...
ഓഫ് സീസണില്‍ അധിക ബാഗേജ് നിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. കുവൈത്തില്‍ നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നരക്കിലാണ് എയര്‍...
ജിദ്ദ : ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോം ആയ അബ്ശിറിൽ പൊതുസുരക്ഷാ വകുപ്പ് എട്ടു സേവനങ്ങൾ കൂടി പുതുതായി ഉൾപ്പെടുത്തി. പുതിയ...
റിയാദ് : തേജ് ചുഴലിക്കാറ്റ് സൗദി അറേബ്യയെ നേരിട്ട് ബാധിക്കില്ലെങ്കിലും ഇന്നു മുതല്‍ വ്യാഴാഴ്ച വരെ ഏതാനും പ്രദേശങ്ങളില്‍ മഴക്ക് കാരണമാകുമെന്ന് കാലാവസ്ഥ...
റിയാദ് : 1300 ലേറെ യൂറോപ്യൻ കമ്പനികൾ സൗദിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് സൗദി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. സൗദി,...
ജിദ്ദ : കോവിഡ് മഹാമാരിക്കു ശേഷമുള്ള രണ്ടര വർഷത്തിനിടെ 116.2 ബില്യൺ റിയാലിന്റെ (31 ബില്യൺ ഡോളർ) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ സൗദിയിലെത്തിയതായി...
ദോഹ : ഫലസ്തീൻ ജനതക്ക് ഖത്തർ ഭരണകൂടം നൽകുന്ന പിന്തുണയുടെ ഭാഗമായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റും ഖത്തർ റെഡ് ക്രസന്റും നൽകിയ...
റിയാദ് : ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശക വിസകള്‍ ഓണ്‍ലൈനില്‍ പുതുക്കാമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. അബ്ശിര്‍, മുഖീം പ്ലാറ്റ്ഫോമുകള് വഴിയാണ് പുതുക്കേണ്ടത്....
ജിദ്ദ : ഒറ്റ വിസയില്‍ ആറു ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ ഗള്‍ഫ് രാജ്യങ്ങളിലെ ബന്ധപ്പെട്ട സംവിധാനങ്ങളുടെ...
റിയാദ്: വാഹനത്തിന്റെ ഇന്ധനക്ഷമതയ്ക്കനുസരിച്ച് വാഹന രജിസ്ട്രേഷൻ ലൈസൻസ് (ഇസ്തിമറ) പുതുക്കുന്നതിനും നൽകുന്നതിനും സൗദി അറേബ്യ വാർഷിക ഫീസ് ഈടാക്കാൻ തുടങ്ങി. ഒക്ടോബർ 22...
