40 രാജ്യാന്തര കമ്പനികളുടെ ആസ്ഥാനം യുഎഇയിലേക്ക്
ദുബായ്: വർഷാവസാനത്തോടെ നാൽപതോളം രാജ്യാന്തര കമ്പനികളുടെ ആസ്ഥാനം യുഎഇയിലേക്ക് മാറ്റുമെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അൽ സെയൂദി പറഞ്ഞു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക സാമ്പത്തിക മന്ത്രാലയം സംഘടിപ്പിച്ച വെർച്വൽ നെക്സ്റ്റ്ജെൻ ടാലന്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഗൂഗിൾ, ആമസോൺ, മെറ്റ തുടങ്ങിയ കമ്പനികളും സമ്മേളനത്തിൽ പങ്കെടുത്തു. യുഎഇയിലേക്കു ആസ്ഥാനം മാറ്റാൻ സന്നദ്ധത അറിയിച്ച 400 കമ്പനികളുമായി പ്രാഥമിക ചർച്ച നടത്തി. അതിൽ അന്തിമ തീരുമാനം എടുത്ത 40 […]