ഒമാനിൽ നിന്ന് 22 റിയാലിന് തിരുവനന്തപുരത്തേക്ക് പറക്കാം
മസ്കത്ത്: കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് സലാം എയര്‍.ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ പ്രമോഷനല്‍ ക്യാംപയിന്റെ ഭാഗമായി ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ 22 റിയാലിന് ടിക്കറ്റുകള്‍ ലഭ്യമാക്കിയിരിക്കുകയാണ്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക തിരുവനന്തപുരത്തേക്കുള്പ്പെടെ 22റിയാലിന് ടിക്കറ്റ് ലഭ്യമാകും.20 കിലോ സൗജന്യ ബാഗേജും അനുവദിച്ചിട്ടുണ്ട്. പ്രമോഷന് നിരക്കുകളുടെ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്. ചില നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായായിരിക്കും ഈ ഓഫര്‍ ലഭ്യമാകുകയെന്നും സലാം എയര്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ 26 […]