സൗദി അരാംകോ ഇനിമുതൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനി
റിയാദ്:മൈക്രോസോഫ്റ്റിനെ പിന്തള്ളി സൗദി അറാംകൊ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായി മാറി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദി അറാംകൊയുടെ വിപണി മൂല്യം 2.11 ട്രില്യൺ ഡോളർ (7.92 ട്രില്യൺ റിയാൽ) ആണ്. ഓഹരി വില 36 റിയാലിലെത്തിയതോടെയാണിത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും വിപണി മൂല്യമുള്ള കമ്പനി ആപ്പിൾ ആണ്. ആപ്പിൾ കമ്പനിയുടെ വിപണി മൂല്യം 2.6 ട്രില്യൺ ഡോളറാണ്. രണ്ടാം സ്ഥാനത്ത് സൗദി അറാംകൊ ആണ്. മൂന്നാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് […]