ജിദ്ദ – കഴിഞ്ഞ വര്‍ഷം ചികിത്സാ പിഴവുകള്‍ കാരണം രോഗികള്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട 173 കേസുകളില്‍ കുറ്റക്കാരായ ഡോക്ടര്‍മാരെയും നഴ്സുമാരെയും ശരീഅത്ത് മെഡിക്കല്‍...
ജിദ്ദ – അടിയന്തിര കേസുകളില്‍ രോഗികള്‍ക്ക് ആവശ്യമായ ചികിത്സകള്‍ നല്കാന് ഇന്‍ഷുറന്‍സ് കമ്പനികളുടെ അപ്രൂവലിന് കാത്തുനില്‍ക്കേണ്ടതില്ലെന്ന് കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വ്യക്തമാക്കി....
ലോക മുസ്ലിംകളുടെ ഖിബ്ലയായ വിശുദ്ധ കഅ്ബാലയത്തെ പുത്തൻ പുടവ കിസ് വ അണിയിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി
ലോക മുസ്ലിംകളുടെ ഖിബ്ലയായ വിശുദ്ധ കഅ്ബാലയത്തെ പുത്തൻ പുടവ കിസ് വ അണിയിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി
മക്ക – ലോക മുസ്ലിംകളുടെ ഖിബ്ലയായ വിശുദ്ധ കഅ്ബാലയത്തെ അണിയിക്കാനുള്ള പുത്തൻ പുടവ കിസ് വ ഫാക്ടറിയിൽനിന്ന് മക്കയിലെ കഅ്ബാലയത്തിലേക്ക് പുറപ്പെട്ടു. ട്രക്കിലാണ്...
ജിദ്ദ – ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ദുല്‍ഹജ് 29 വെള്ളിയാഴ്ച (ജൂലൈ 5) വൈകീട്ട് സൗദിയില്‍ എവിയെയും മാസപ്പിറവി ദര്‍ശിച്ചതായി വിശ്വാസയോഗ്യമായ വിവരം...
ദുബായ്: നിങ്ങളുടെ തൊഴിലുടമയുമായുള്ള കരാറിന്റെ വിശദാംശങ്ങള്‍ അറിയണമെന്നുണ്ടോ? കരാര്‍ എപ്പോള്‍ അവസാനിക്കും, അവധി ദിനങ്ങള്‍ എത്രയാണ് തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി അറിയാന്‍ കരാറിന്റെ...
ആഗോള കൺസൾട്ടിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് കമ്പനിയായ എഡൽമാന്റെ വാർഷിക ട്രസ്റ്റ് ഇൻഡക്സ് 2024 റിപ്പോർട്ട് പ്രകാരം, ഭരണകൂടത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തിൽ സൗദി...
മസ്ക്കറ്റ്: വ്യക്തികളുടെ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള പദ്ധതിയുമായി ഒമാന്‍ ഭരണകൂടം. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്താനുള്ള നീക്കം നടക്കുന്നത്....
നിരവധി മെഡിക്കൽ ഡോക്ടർമാർ, ഗവേഷകർ, ശാസ്ത്രജ്ഞർ, നൂതനസംരംഭകർ, സംരംഭകർ, അതുല്യ വൈദഗ്ധ്യവും സ്പെഷ്യലൈസേഷനുമുള്ള വിശിഷ്ട പ്രതിഭകൾ എന്നിവർക്ക് സൗദി പൗരത്വം നൽകിക്കൊണ്ട് സൽമാൻ...
ജിദ്ദ – സയാമിസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്ക് കേസുകളുടെ സ്വഭാവമനുസരിച്ച് പത്തു ലക്ഷം റിയാല്‍ മുതല്‍ പതിനഞ്ചു ലക്ഷം റിയാല്‍ വരെ ചെലവ്...
ദുബായ് : ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനും മൊബൈൽ ഫോണിലൂടെ പുതുക്കാമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ വ്യക്തമാക്കി. കൂടാത...
ദുബായ്: എമിറേറ്റിൽ 2030-നുള്ളിൽ 32 പുതിയ മെട്രോ സ്റ്റേഷനുകൾകൂടി നിർമിക്കാനുള്ള പദ്ധതിക്ക് ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ അംഗീകാരം നൽകി. നിലവിൽ 84 ചതുരശ്ര...
റിയാദ്: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി സൗദി ഭരണകൂടം. ഒരു തൊഴിലുടമയ്ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗാര്‍ഹിക തൊഴിലാളികളുടെ...
അബുദാബി- യുഎഇയിൽ കാലാവധി കഴിഞ്ഞിട്ടും വിസ പുതുക്കാതെ യുഎഇയിൽ തുടരുന്നവർക്കുള്ള പിഴയിൽ മാറ്റം വരുത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും ഫെഡറൽ അതോറിറ്റി ഫോർ...
ജിദ്ദ – എന്‍ജിനീയറിംഗ് മേഖലയില്‍ 25 ശതമാനം സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഈ മാസം 21 മുതല്‍ പ്രാബല്യത്തില്‍വരുമെന്ന് മാനവശേഷി, സാമൂഹിക വികസന...
ദുബായ്: സൈബര്‍ തട്ടിപ്പുകാര്‍ക്കെതിരേ യുഎഇ പോലിസ് നടത്തി രാത്രി റെയിഡുകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിയിലായത് ഓണ്‍ലൈന്‍ തട്ടിപ്പ് റാക്കറ്റിലെ നൂറിലേറെ...
