ഫാമിലി വിസ സ്റ്റാമ്പ് ചെയ്യാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ആവശ്യമില്ല
കോഴിക്കോട്: സഊദിയിലേക്ക് യാത്ര പോകാൻ ഉദ്ദേശിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായി പുതിയ തീരുമാനം. ഫാമിലി വിസ സ്റ്റാമ്പ് ചെയ്യാൻ വിവാഹ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ വിഎഫ്എസ് എളുപ്പമാക്കി. ഇതോടെ, വിസ സ്റ്റാമ്പിങ് പൂർത്തീകരിക്കാൻ ഇനി മുതൽ വിവാഹ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യേണ്ട ഘട്ടങ്ങളിൽ എംബസി അറ്റസ്റ്റേഷൻ ആവശ്യമില്ല. പകരം അപ്പോസ്റ്റൽ മാത്രം മതി.ഇക്കാര്യം അറിയിച്ച് വി എഫ് എസ് നോട്ടിസ് പുറത്തിറക്കി. നിലവിൽ ഭർത്താവിന്റെ പാസ്പോർട്ടിൽ ഭാര്യയുടെ പേര് വിവരങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിലോ പേര് വിവരങ്ങൾ ഇല്ലെങ്കിലോ ദമ്പതികൾ […]














