ജിദ്ദ – പുതുക്കിയ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൗദി ജവാസാത്ത് ഡയറക്ടറേറ്റില്‍ ഓണ്‍ലൈന്‍ ആയി സ്വയം അപ്ഡേറ്റ് ചെയ്യാന്‍ വിദേശികള്‍ക്ക് സൗകര്യമൊരുക്കുന്ന സേവനം...
ദമാം – സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേയിൽ പരീക്ഷണാടിസ്ഥാനത്തില്‍ സിംഗിള്‍ പോയിന്റ് രിതി നടപ്പാക്കാന്‍ തുടങ്ങിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍...
ജിദ്ദ – സൗദിയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ആനുകൂല്യം അവസാനിക്കാന്‍ ശേഷിക്കുന്നത് ഇനി പത്തു ദിവസം മാത്രം. ഏപ്രില്‍...
ജിദ്ദ – സൗദി അറേബ്യന്‍ ഗ്രാന്‍ഡ് പ്രിക്സ് ഫോര്‍മുല 1 കാറോട്ട മത്സരത്തിനായി കോര്‍ണിഷ് ശാഖാ റോഡും ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ടിലേക്കുള്ള റോഡുകളും...
ജിദ്ദ: സൗദി അറേബ്യയുടെ വാണിജ്യ നഗരമായ ജിദ്ദയേയും തലസ്ഥാനമായ റിയാദിനേയും ബന്ധിപ്പിക്കുന്ന റെയില്‍പാത നിര്‍മാണ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. സൗദി ലാൻഡ്ബ്രിജ് എന്നു പേരിട്ടിരിക്കുന്ന...
റിയാദ് – വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ ലൈസൻസ് നേടി. ജനറല്‍ അതോറിറ്റി ഓഫ്...
റിയാദ് : ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നെത്തിയ ബിസിനസ്, ടൂറിസ്റ്റ്, സന്ദര്‍ശന വിസക്കാര്‍ ഏപ്രില്‍ 13ന് മുമ്പ് സൗദി അറേബ്യയില്‍ നിന്ന് മടങ്ങണമെന്നും...
സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് നിക്ഷേപ മന്ത്രാലയം. നിക്ഷേപകരായെത്തുന്നവർക്ക് ബിസിനസ് ആവശ്യത്തിനു വേണ്ടി ഭൂമി...
റിയാദ്: അറബിക് ഭാഷ പഠനത്തിനായി പുതിയ പദ്ധതി ആരംഭിച്ച് സൗദിയിലെ കിംഗ് സൽമാൻ ഗ്ലോബൽ അക്കാദമി. അമേരിക്കയിലെ ഇന്ത്യൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചായിരിക്കും പദ്ധതി....
മസ്കത്ത് – വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ലിവ വിലായത്തില്‍ കാളപ്പോരിനിടെ കാളയുടെ കുത്തേറ്റ് ഒമാനി യുവാവിന് ദാരുണാന്ത്യം. വെള്ളിയാഴ്ചയാണ് സംഭവം. ലിവ അരീനയില്‍...
ജിദ്ദ – കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ 2,190 ബില്യണ്‍ റിയാലിന്റെ (584 കോടി ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ സൗദിയിലെത്തിയതായി സൗദി...
റിയാദ് – നാളെ (ഏപ്രില്‍ 5) മുതല്‍ റിയാദില്‍ മെട്രോ, ബസ്, ഓണ്‍-ഡിമാന്റ് ബസ് സര്‍വീസ് സമയങ്ങളില്‍ മാറ്റം വരുമെന്ന് റിയാദ് പബ്ലിക്...
സൗദി E INVOICE നെ കുറിച്ച് അറിയാത്തവർ നിർബന്ധമായി വായിക്കുക 2021 ഡിസംബർ നാലിനാണ് സൗദിയിൽ ഇൻവോയ്സിന്റെ ആദ്യഘട്ടം നടപ്പിലാക്കിയത് ഇതിൻറെ ഭാഗമായി...
ജുബൈൽ- സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ജുബൈലിന് സമീപം ഭൂകമ്പം ഉണ്ടായതായി ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) റിപ്പോർട്ട് ചെയ്തു....
ന്യൂയോർക്ക് – സൗദി ഉല്പന്നങ്ങള്ക്ക് അമേരിക്കയില്‍ ഇനി മുതല്‍ പത്തു ശതമാനം ഇറക്കുമതി തീരുവ. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങള്ക്ക്അമേരിക്കന് പ്രസിഡന്റ്...
