ജിദ്ദ:ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽനിന്ന് ഇന്ത്യ ആദ്യമായി ഒഴിപ്പിക്കുന്നവരുമായുള്ള കപ്പൽ ഇന്ന് രാത്രിയോടെ ജിദ്ദയിലെത്തും. ഈ കപ്പലില്‍ പതിനാറ് മലയാളികളാണുള്ളത്. ഇവര ടക്കം...
WORLD
സുഡാനിൽ നിന്ന് മറ്റു രാജ്യക്കാരെ ഒഴിപ്പിക്കൽ തുടരുന്നു സൗദി അറേബ്യയിൽ വരെ രക്ഷപ്പെടുത്തിയത് 356 പേരെ
സുഡാനിൽ നിന്ന് മറ്റു രാജ്യക്കാരെ ഒഴിപ്പിക്കൽ തുടരുന്നു സൗദി അറേബ്യയിൽ വരെ രക്ഷപ്പെടുത്തിയത് 356 പേരെ
ജിദ്ദ:സുഡാനിൽ നിന്ന് വിവിധ രാജ്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു. ഒഴിപ്പിക്കൽ പ്രക്രിയ ആരംഭിച്ച ശേഷം ഇതുവരെ 26...
ജിദ്ദ:ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽനിന്ന് സ്വന്തം പൗരൻമാരെ രക്ഷിച്ചെടുത്ത് സൗദി അറേബ്യ. പെരുന്നാളിന്റെ ഇടവേളയിലെ വെടിനിർത്തലിന്റെ സൗകര്യം ഉപയോഗിച്ചാണ് നാലു കപ്പലുകളിലായി സൗദി...
ജിദ്ദ:സുഡാനിൽനിന്നുള്ള സൗദി പൗരൻമാരെയും വഹിച്ചുള്ള ആദ്യകപ്പൽ ജിദ്ദയിലെത്തി. അൻപത് സൗദി പൗരൻമാരാണ് കപ്പിലിൽ ഉള്ളത്. മറ്റു രാജ്യങ്ങളിലെ പൗരൻമാരും ഈ കപ്പലിൽ ഉണ്ട്....
റിയാദ് – രാജ്യത്ത് ആദ്യമായി സെൽഫ് ഡ്രൈവിംഗ് കാർ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ തുടങ്ങി. ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിറിനെ...
അങ്കാറ: തുര്‍ക്കി – സിറിയ ഭൂകമ്പത്തില്‍ മരണം 12000 കടന്നു. മരണ സംഖ്യ ഇനിയും കൂടിയേക്കും. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെയും അല്ലാതെയും നിരവധി...
ഇസ്തംബൂൾ : തെക്കുകിഴക്കൻ തുർക്കിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിനു പിന്നാലെയുണ്ടായ തുടർ പ്രകമ്പനങ്ങളിൽ മരണസംഖ്യ വീണ്ടും ഉയർന്നു. വടക്കൻ സിറിയയിലും...
