ദുബൈ : അടിസ്ഥാന ഉൽപന്നങ്ങളുടെ വില വർധനവ് തടയാൻ നടപടിയുമായി യു.എ.ഇ. ഒമ്പത് ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി...
UAE – യുഎഇ
അബുദാബി: സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട നിയമം കര്‍ശനമായി നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി യുഎഇയും. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയില്‍ യുഎഇ പൗരന്മാരെ ജോലിക്ക് നിര്‍ത്തി സ്വദേശിവല്‍കരണ...
അജ്മാന് : ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാന് പൊലീസ്. യുഎഇയുടെ ദേശീയ ആഘോഷത്തിന്റെ ഭാഗമായി അജ്മാന് കിരീടാവകാശിയും എക്സിക്യൂട്ടീവ്...
ദുബൈ : യു.എ.ഇയിലെ ഫ്രീസോൺ വിസകളുടെ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് രണ്ട് വർഷമായി കുറച്ചു. ഒക്ടോബർ മുതൽ ഈ തീരുമാനം നടപ്പിലാക്കിയതായി...
കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില *22 കാരറ്റ്* ? _1 ഗ്രാം. 4,736 രൂപ_ ? _8 ഗ്രാം. 37,888 രൂപ_ *24 കാരറ്റ്*...
കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില *22 കാരറ്റ്* ? _1 ഗ്രാം. 4,680 രൂപ_ ? _8 ഗ്രാം. 37,440 രൂപ_ *24 കാരറ്റ്*...
? കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില *22 കാരറ്റ് ? _1 ഗ്രാം. 4,690 രൂപ_ ? _8 ഗ്രാം. 37,529 രൂപ_ *24...
അബൂദബി : രണ്ടര വർഷത്തോളമായി നിലവിലുള്ള ഒട്ടുമിക്ക കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കിയതായി പ്രഖ്യാപിച്ച് യു.എ.ഇ. തിങ്കളാഴ്ച മുതൽ നിയന്ത്രണം നീക്കിയത് നിലവിൽ വരുമെന്ന്...
ദുബായ്: യുഎഇയില്‍ വിസ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തങ്ങുന്നവരില്‍ നിന്ന് ഈടാക്കുന്ന വിസ ഓവര്‍സ്റ്റേ ഫീസ് നിരക്ക് ഏകീകരിച്ച് അധികൃതര്‍. വാർത്തകൾ...
ദുബൈ: ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തില്‍ ദുബൈയിലെത്തിയത് ഒരു കോടിയിലേറെ അന്താരാഷ്ട്ര സന്ദര്‍ശകര്‍. ഇവരില്‍ 10 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ഔദ്യോഗിക...
കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില *22 കാരറ്റ്* ? _1 ഗ്രാം. 4,700 രൂപ_ ? _8 ഗ്രാം. 37,600 രൂപ_ *24 കാരറ്റ്*...
അബുദാബി- യു.എ.ഇ വിസക്കുള്ള ഡിപ്പോസിറ്റ് തുക കൂട്ടി. ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വിസ ഹോള്‍ഡ് ചെയ്യുന്നതിന് 2500 ദിര്‍ഹം ഉണ്ടായിരുന്നത് 5000 ദിര്‍ഹമാക്കി...
തബൂക്ക് : തബൂക്ക് പ്രിൻസ് സുൽത്താൻ ഇന്റർനാഷണൽ എയർപോർട്ടിൽനിന്ന് ഷാർജയിലേക്ക് വിമാന സർവീസുകൾ ആരംഭിച്ചു. പ്രതിവാരം മൂന്നു സർവീസുകൾ വീതമാണ് തബൂക്കിൽനിന്ന് ഷാർജയിലേക്കുള്ളത്....
ദുബായ്: വർഷാവസാനത്തോടെ നാൽപതോളം രാജ്യാന്തര കമ്പനികളുടെ ആസ്ഥാനം യുഎഇയിലേക്ക് മാറ്റുമെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അൽ സെയൂദി പറഞ്ഞു. വാർത്തകൾ...
അബുദാബി: യുഎഇയില്‍ ജോലി നഷ്ടമായാലും മൂന്ന് മാസം വരെ ശമ്പളം ഉറപ്പുവരുത്തുന്ന അണ്എംപ്ലോയ്മെന്റ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് 2023 ജനുവരി ഒന്ന് മുതല്‍ തുടക്കമാവുമെന്ന്...
