റിയാദ്:സൗദി വിദ്യഭ്യാസമന്ത്രാലയത്തിൽ സമൂലമായ അഴിച്ചു പണി ഉടനെയുണ്ടാകുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ ബുനയ്യാൻ അറിയിച്ചു. അടുത്ത ഏതാനും മാസങ്ങൾക്കകം വിദ്യാഭ്യാസ...
SAUDI ARABIA – സൗദി അറേബ്യ
SAUDI NEWS IN MALAYALAM
ജിദ്ദ:സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ ഇക്കഴിഞ്ഞ മാർച്ചിൽ നിയമാനുസൃത മാർഗങ്ങളിൽ സ്വദേശങ്ങളിലേക്ക് അയച്ചത് 959 കോടി റിയാൽ (260 കോടി ഡോളർ). 2022...
ജിദ്ദ:സൗദിയിൽ കോഴിയിറച്ചി ഉൽപാദന മേഖലയിൽ സ്വയംപര്യാപ്തത 68 ശതമാനമായി ഉയർന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ അണ്ടർ സെക്രട്ടറി എൻജിനീയർ അഹ്മദ് അൽഇയാദ...
ദമാം: സഊദിയിൽ പുതിയ ഒരു ദേശീയ വിമാനക്കമ്പനികൂടി വരുന്നു. ദമാമിലെ കിംഗ് ഫഹദ് എയർപോർട്ടിൽ നിന്നാണ് പുതിയ എയർലൈൻ സർവീസ് നടത്തുക. ഇതിനായി...
മക്ക:വിശുദ്ധ ഹറമിൽ ഉംറ കർമം നിർവഹിക്കുന്നതിനിടെ ഹൃദയമിടിപ്പ് നിലച്ച ഇന്ത്യക്കാരന്റെ ജീവൻ റെഡ് ക്രസന്റ് സംഘം രക്ഷിച്ചു. ഹറമിലെ മസ്അയിൽ വീൽചെയറുകൾക്കുള്ള ട്രാക്കിൽ...
അല്‍ബാഹ:റമദാന്‍ 25 മുതല്‍ ശവ്വാല്‍ അഞ്ചാം തീയതി വരെയുള്ള കാലയളവില്‍ അല്‍ബാഹ മേഖലയിലെ വിവിധ ഗവര്‍ണറേറ്റുകളിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി. അല്‍ബഹ മേഖലയിലെ...
ജിദ്ദ:കൊലക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട സൗദി യുവാവ് വിസാം അഹ്മദിന്റെ ജീവൻ ആരാച്ചാരുടെ വാൾമുനയിൽ നിന്ന് രക്ഷിക്കാൻ അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ...
ജിദ്ദ:സൗദിയില്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരെ കര്‍ക്കശമായി കൈകാര്യം ചെയ്യാന്‍ ഉന്നത അധികൃതര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ മയക്കുമരുന്ന് മുക്തരാണെന്ന് ഉറപ്പാക്കാന്‍ സ്വകാര്യ കമ്പനികള്‍...
റിയാദ്:ഫാർമസികളും ക്ലിനിക്കുകളും ഗോഡൗണുകളും ലാബുകളും ഉൾപ്പെടെ സൗദിയിൽ മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന 69 സ്ഥാപനങ്ങൾ അടപ്പിക്കുകയും 922 മെഡിക്കൽ പാരാമെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്നവർക്ക്...
ദമാം:സൗദിയിൽ പൊതു നിരത്തുകളിലെ വാഹന പാർക്കിംഗ് സുതാര്യമാക്കുന്നതിന്റെ ഭാഗമായി ദമാം നഗരത്തിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനം പ്രവർത്തനമാരംഭിച്ചതായി നഗരത്തിലെ വാഹന പാർക്കിംഗ് നടത്തിപ്പു...
മക്ക:വിദേശങ്ങളിൽ നിന്നെത്തുന്ന ഹജ് തീർഥാടകർക്ക് താമസസൗകര്യം നൽകാൻ സജ്ജീകരിച്ച വീടുകൾക്കുള്ള ലൈസൻസ് അപേക്ഷകൾ ശവ്വാൽ അവസാനം വരെ സ്വീകരിക്കുമെന്ന് പിൽഗ്രിംസ് ഹൗസിംഗ് കമ്മിറ്റി...
ജിസാൻ:മലവെള്ളപ്പാച്ചിലിൽ പെട്ട സഹോദരങ്ങളെ രക്ഷിച്ച യെമനിക്ക് 2023 മോഡൽ വാഹനം സമ്മാനമായി നൽകി യുവാക്കളുടെ കുടുംബങ്ങൾ. കഴിഞ്ഞ മാസമായിരുന്നു ജിസാനിലെ പ്രളയത്തിൽ യുവസഹോദരങ്ങൾ...
ജിദ്ദ:മയക്കുമരുന്ന് ഉപയോഗിക്കുന്ന കേന്ദ്രങ്ങളില്‍ പിടിയിലാകുന്ന എല്ലാവര്‍ക്കും, അവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞില്ലെങ്കില്‍ കൂടി ജയില്‍ ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.മയക്കുമരുന്നുകള്‍ ഉപയോഗിക്കാന്‍...
ജിദ്ദ:കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുടെ പെട്രോളിതര ആഭ്യന്തരോല്പാദനം 1,804 ബില്യണ്‍ റിയാലായി ഉയര്‍ന്നു. 2016 ല്‍ ഇത് 1,526 ബില്യണ്‍ റിയാലായിരുന്നു. കഴിഞ്ഞ...
ജിദ്ദ:കഴിഞ്ഞ കൊല്ലം സൗദിയിൽ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 9.3 കോടിയിലേറെയായി ഉയർന്നതായി സൗദി ടൂറിസം അതോറിറ്റി വെളിപ്പെടുത്തി. ആഭ്യന്തര, വിദേശ വിനോദ...
