റിയാദ്- ബഹ്റൈനിലേക്ക് പോകുന്ന സൗദി പ്രവാസികള്‍ കാലാവധിയുള്ള ഇഖാമയും ആറു മാസം കാലാവധിയുള്ള പസ്പോര്‍ട്ടും റീ എന്‍ട്രിയും ബഹ്റൈന്‍ വിസയും കൂടെ കരുതണമെന്ന്...
SAUDI ARABIA – സൗദി അറേബ്യ
SAUDI NEWS IN MALAYALAM
ടിക്കറ്റ് നിരക്ക് 3000 റിയാൽ പല പ്രവാസികളും അവധി ലഭിച്ചിട്ടും നാട്ടിലേക്ക് പോകാൻ സാധിക്കാതെ നിരാശയിൽ
ടിക്കറ്റ് നിരക്ക് 3000 റിയാൽ പല പ്രവാസികളും അവധി ലഭിച്ചിട്ടും നാട്ടിലേക്ക് പോകാൻ സാധിക്കാതെ നിരാശയിൽ
Abha-വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടിയതോടെ അവധി ലഭിച്ചിട്ടും നാട്ടിൽ പോകാനാവാതെ നിരവധി മലയാളികൾ നിരാശയിൽ. രണ്ട് വർഷത്തിലേറെ നീണ്ടുനിന്ന കോവിഡ് കാലത്തെ...
റിയാദ്: സൗദി അറേബ്യ ഭാവിയിലേക്കായി നിർമിക്കുന്ന മഹാനഗരമായ ദി ലൈനിന്റെ രൂപകൽപ്പനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ...
മക്ക;കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ വിവിധ നിറങ്ങളിലുള്ള കുടകള്‍ സ്വന്തമാക്കി ഹാജിമാര്‍. സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്നും ചൂട് പ്രതിരോധിക്കാനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.ഹാജിമാര്‍ക്ക്...
അറഫ ഖുത്വുബ ഹി-1444 ?️ശൈഖ് ഡോ. യൂസുഫ് ബ്നു മുഹമ്മദ് ബിൻ അബ്ദിൽ അസീസ് ബിൻ സഈദ് حفظه الله (സൗദി ഉന്നത...
ജിദ്ദ:അടുത്ത മാസം മുതൽ സൗദിയിൽ യൂസ്ഡ് കാറുകൾക്ക് വില കുറയും. ജൂലൈ ഒന്നു മുതൽ യൂസ്ഡ് കാർ വിൽപനയിലൂടെ വ്യാപാരികൾക്ക് ലഭിക്കുന്ന ലാഭത്തിനു...
ഈ വർഷത്തെ ഹജ്ജിനു വേണ്ടി സൗദി അറേബ്യ ഒരുക്കിയത് പഴുതടച്ച വൻ സുരക്ഷാ സംവിധാനമാണ് അല്ലാഹുവിൻറെ അതിഥികളായി വരുന്ന ലോകത്തിലെ നാനാഭാഗത്തുള്ള തീർത്ഥാടകർക്ക്...
മക്ക:ഈ വർഷത്തെ ബലിപെരുന്നാൾ ദിവസം മക്കയിലെ വിശുദ്ധ ഹറമിൽ പെരുന്നാൾ ഖുതുബ ശൈഖ് ഡോ. യാസർ അൽ-ദോസരി നിർവഹിക്കും. മദീനയിലെ പ്രവാചക പള്ളിയിൽ...
റിയാദ്- മൂല്യവർധിത നികുതി (വാറ്റ്) ക്ക് വിധേയരായവരും രജിസ്റ്റർ ചെയ്തവരും അവരുടെ ഓൺലൈൻ ശാഖകളിൽ വാറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കണമെന്ന് സകാത്ത്, ടാക്സ്,...
മക്ക- ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പല ഭാഷക്കാര്‍ മിനയിലേക്ക് നീങ്ങുകയാണ്. നാളെ ഇരുപത് ലക്ഷത്തോളം ഹാജിമാരാണ് തമ്പുകളുടെ മഹാനഗരമയ മിനയില്‍ എത്തിച്ചേരുക. സൗദി...
അബുദാബി: യു.എ.ഇ-സൗദി അതിര്‍ത്തിയായ ഗുവൈഫാത്ത് വഴി യു.എ.ഇയില്‍ പ്രവേശിക്കുന്ന വിദേശ വാഹനങ്ങള്‍ക്ക് തിങ്കള്‍ മുതല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി.നേരത്തെ ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ മടങ്ങിപ്പോകേണ്ടെന്നും യു.എ.ഇയില്‍...
മക്ക:യെമൻ സൈന്യത്തിലെ രക്തസാക്ഷികളുടെ കുടുംബത്തിൽനിന്നുള്ള രണ്ടായിരം പേർ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കാനെത്തും. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ്...
മക്ക:ഹജ് സീസണിൽ തീർഥാടകരുടെ ജലയാവശ്യം നിറവേറ്റാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സമുദ്രജല ശുദ്ധീകരണ കോർപറേഷൻ അറിയിച്ചു. മക്കയിലേക്കും മദീനയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൂടുതൽ വെള്ളം പമ്പ്...
മക്ക:ഹജ് തീർഥാടകരുടെ താമസസ്ഥലങ്ങളിൽ അഞ്ചു പ്രവൃത്തികൾക്ക് വിലക്കുള്ളതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത് ലംഘിക്കുന്നവർക്ക് ആറു മാസം വരെ തടവും 30,000 റിയാൽ...
മക്ക:ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച ഏഴു പേരെ മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ജവാസാത്ത് സീസണല്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികള്‍...
