ജിദ്ദ : ട്രെയിന്‍ യാത്രക്കിടെ ബാഗേജ് നഷ്ടപ്പെട്ടാല്‍ 4,000 റിയാല്‍ തോതില്‍ നഷ്ടപരിഹാരം നല്കാന് റെയില്‍വെ കമ്പനി (സൗദി അറേബ്യന്‍ റെയില്‍വെയ്സ്) ബാധ്യസ്ഥമാണെന്ന്...
SAUDI ARABIA – സൗദി അറേബ്യ
SAUDI NEWS IN MALAYALAM
റിയാദ് : നിയമം ലംഘിച്ച് യുവതിക്ക് സേവനം നല്കിയ ജെന്റ്സ് സലൂണ്‍ റിയാദ് നഗരസഭ അടപ്പിച്ചു. പുരുഷ ബാര്‍ബര്‍ ഷോപ്പിനകത്തു വെച്ച് യുവതിയുടെ...
ജിദ്ദ: സൗദിയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. നാളെ മുതൽ ബുധനാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മഴയെത്തുമെന്നാണ്...
റിയാദ് – റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ (മദീന റോഡ്) നാളെ മുതല്‍ സര്‍വീസുകള്‍ക്ക് തുടക്കമാകും. ഇതോടെ മെട്രോയിലെ ആറു ലൈനുകളിലും പൂര്‍ണ...
കൃത്യമായ ടേക്ക് ഓഫ്, ലാൻഡിംഗ് സമയങ്ങൾ പാലിക്കുന്നതിൽ റിയാദിലെ കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ട് ലോകത്ത് ഒന്നാമതെത്തി. 2024 ലെ സിറിയം റിപ്പോർട്ടിലാണ്...
ജിദ്ദ – വിവിധ അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വഴി സൗദിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള മൂന്നു ശ്രമങ്ങള്‍ സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി...
ജിദ്ദ – ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ 2025 ജനുവരി ഒന്നു മുതല്‍ ഡീസല്‍ വില 44 ശതമാനം ഉയര്‍ത്തിയതിന്റെ ഫലമായി...
റിയാദില്‍ നാളെ താപനില രണ്ടു ഡിഗ്രി വരെയെത്താന്‍ സാധ്യത; തബൂക്കിലെ ഹൈറേഞ്ചുകളില്‍ മഞ്ഞുവീഴ്ചയുണ്ടാകും
റിയാദില്‍ നാളെ താപനില രണ്ടു ഡിഗ്രി വരെയെത്താന്‍ സാധ്യത; തബൂക്കിലെ ഹൈറേഞ്ചുകളില്‍ മഞ്ഞുവീഴ്ചയുണ്ടാകും
റിയാദ്- വെള്ളി, ശനി ദിവസങ്ങളില്‍ തലസ്ഥാന നഗരിയായ റിയാദില്‍ താപനില രണ്ടു ഡിഗ്രി വരെയെത്താന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകന് അഖീല്‍ അല്‍അഖീല്‍ പറഞ്ഞു....
ദമാം- മലയാളികളടക്കം 168 ഉംറ തീർത്ഥാടകർ നാട്ടിലേക്ക് മടങ്ങാനാവാതെ ദമാമിൽ കുടുങ്ങി. മംഗലാപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുഹമ്മദീയ ഉംറ സർവീസിന് കീഴിൽ ഡിസംബർ...
ജിദ്ദ – ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ അബ്ശിറിന്റെ ഭാഗമായ അബ്ശിര്‍ ബിസിനസില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങള്‍ക്ക്...
ജിദ്ദ – ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ ഡീസല്‍ വില 44 ശതമാനം കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന്റെ വില 1.66...
ജിദ്ദ – നിയമ വിരുദ്ധ പരസ്യ ഉള്ളടക്കങ്ങള്‍ ആവര്‍ത്തിച്ച് പ്രസിദ്ധീകരിച്ച സ്നാപ് ചാറ്റ് സെലിബ്രിറ്റിക്ക് ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന് ഒരു...
ജിദ്ദ – മൊബൈല്‍ ഫോണുകള്‍ക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും ഏകീകൃത ചാര്‍ജിംഗ് പോര്‍ട്ട് നിര്‍ബന്ധമാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം നാളെ മുതല്‍ സൗദിയിൽ നടപ്പാക്കി...
ജിദ്ദ – മൊബൈല്‍ ഫോണുകള്‍ക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും ഏകീകൃത ചാര്‍ജിംഗ് പോര്‍ട്ട് നിര്‍ബന്ധമാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം 2026 ഏപ്രില്‍ ഒന്നു മുതല്‍...
ജിദ്ദ : ‘സ്പോണ്സര്’ എന്ന പദം ഉപയോഗിക്കരുതെന്നും പകരം ‘തൊഴിലുടമ’ എന്ന പദം ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സൗദി വാണിജ്യ...
