മസ്കത്ത് : സൗദി, ഒമാൻ ഏകോപന സമിതി മസ്‌കത്തിൽ പ്രഥമ യോഗം ചേർന്നു. സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെയും...
OMAN – ഒമാൻ
റിയാദ് : ഗാസയിലെ നിലവിലെ സംഭവ വികാസങ്ങൾക്കിടയിൽ അറബ്-ആഫ്രിക്കൻ ഉച്ചകോടി മാറ്റിവച്ചതായി സൗദി അറേബ്യ അറിയിച്ചു. അറബ് ലീഗിന്റെ സെക്രട്ടറിയേറ്റിന്റെയും ആഫ്രിക്കൻ യൂണിയൻ...
മസ്കത്ത് : ഒമാനില്‍ തൊഴില്‍ അന്വേഷിക്കുന്ന പ്രാവസികള്‍ക്ക് തിരിച്ചടിയായി വിസാ നിയമങ്ങളില്‍ മാറ്റം. രാജ്യത്ത് നിന്ന് പുറത്തുകടക്കാതെ സ്ഥിരം വിസയിലേക്ക് മാറുന്നതിനുള്ള സംവിധാനം...
ജിദ്ദ : ഗാസയിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കണമെന്നും ഉപരോധം എടുത്തുകളയണമെന്നും ഗാസ സംഘർഷം വിശകലനം ചെയ്യാൻ ഒമാനിലെ മസ്‌കത്തിൽ ചേർന്ന ഗൾഫ് സഹകരണ...
മസ്കത്ത്:ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ എംവാസലാത്ത് യു.എ.ഇയിലേക്കുള്ള ബസ് സര്‍വീസുകള്‍ ഒക്ടോബര്‍ 1 മുതല്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലാണ്...
റിയാദ്- സൗദി അറേബ്യയടക്കം ആറു ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ നടപ്പിലാക്കാന്‍ തീരുമാനം. അബൂദാബിയില്‍ നടന്ന ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി...
റിയാദ്:സ്വകാര്യ സന്ദര്‍ശനത്തിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്നലെ വൈകുന്നേരം ഒമാനിലെത്തി. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖുമായി ഇന്ന്...
മസ്‌കറ്റ്: സുപ്രധാന പരിഷ്‌കരണങ്ങളുമായി ഒമാനില്‍ പുതിയ തൊഴില്‍ നിയമത്തിന് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അംഗീകാരം നല്‍കി. തൊഴില്‍ സമയം എട്ടു...
ഒമാൻ: വ്യാജ വെബ്സൈറ്റുകൾ വഴി ഗാർഹിക തൊഴിലാളികളെ ആകർഷിക്കുന്ന തരത്തിൽ പുതിയ തട്ടിപ്പ് നടക്കുന്നു. ആകർഷകമായ നിരക്കിൽ വലിയ വാഗ്ദാനം ചെയ്താണ് ബാങ്ക്...
മസ്‌കറ്റ്:ചൂട് കടുത്തതോടെ ഒമാനിൽ തൊഴിലാളികൾക്ക് ഉച്ച വിശ്രമം കർശനമാക്കി. വിശ്രമം നൽകാത്തതുമായി ബന്ധപ്പെട്ട് 250 കേസുകൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ വ്യക്തമാക്കി. ജൂൺ...
മസ്‌കത്ത്:ഒമാനില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂണ്‍ 28ന് ബുധനാഴ്ചയായിരിക്കുമെന്നും...
മസ്‌കറ്റ്: പ്രവാസി തൊഴിലാളികള്‍ക്ക് അംഗീകൃത തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനവുമായി ഒമാൻ.2023 ജൂലൈ ഒന്നു മുതല്‍ ഒമാനി ഇതര വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍...
ഒമാൻ : ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നൽകുന്ന ചില സേവനങ്ങൾക്കുള്ള ഫീസ് റദ്ദാക്കിയതായി ഉത്തരവ്. കഴിഞ്ഞ ദിവസം ആണ്...
ദോഹ:ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ സൗദി, ഹജ് ഉംറ മന്ത്രാലയത്തിനു കീഴിലെ നുസുക് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ഹജ്, ഉംറ...
മസ്കത്ത്: സുൽത്താനേറ്റിൽ താമസിക്കുന്ന സുഡാൻ പൗരൻമാർക്കും സന്ദർശകർക്കും വിസ നീട്ടിനൽകിയ റോയൽ ഒമാൻ പൊലീസ് നടപടിയെ അഭിനന്ദിക്കുകയാണെന്ന് ഒമാനിലെ സുഡാൻ എംബസി അറിയിച്ചു....
