ജിദ്ദ – സ്വര്‍ണ്ണ ഉല്‍പ്പാദനം 2030 ഓടെ ഇരട്ടിയാക്കാന്‍ സൗദി പൊതുമേഖലാ സ്ഥാപനമായ സൗദി അറേബ്യന്‍ മൈനിംഗ് കമ്പനി (മആദിന്‍) ലക്ഷ്യമിടുന്നതായി കമ്പനി...
Month: September 2025
റിയാദ് – ബ്രിട്ടന്, ഓസ്ട്രേലിയ, കാനഡ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ ഫലസ്തീന് രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചതിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ. കൂടുതല്‍...
റിയാദ്: ഉംറ വിസയിൽ സൗദി അറേബ്യയിൽ എത്തി, എഴുപത് ദിവസം പിന്നിട്ടവർ തങ്ങളുടെ മടക്കയാത്രക്കുള്ള ടിക്കറ്റ് നുസ്ക് പ്ലാറ്റ്ഫോമിൽ അപ്ഡേറ്റ് ചെയ്യണമെന്ന് ഉംറ...
സൗദിയിൽ ദേശീയ ദിനവും പെരുന്നാളും അടക്കമുള്ള പൊതു അവധി ദിനങ്ങളിൽ എല്ലാ ജീവനക്കാർക്കും അവധി നൽകണമെന്നത് തൊഴിൽ നിയമം അനുശാസിക്കുന്ന കാര്യമാണ്. അതേ...
ദോഹ– ആഗസ്റ്റ് ഒമ്പതു മുതൽ അടച്ചിട്ടിരുന്ന ലുസൈൽ ബൊളെവാഡ് സ്ട്രീറ്റ് വീണ്ടും തുറന്നതായി ലുസൈൽ സിറ്റി അറിയിച്ചു. അറ്റകുറ്റപ്പണികൾ നടത്തുന്നതിന് വേണ്ടിയായിരുന്നു ലുസൈൽ...
ജിദ്ദ – കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെമന്‍ ഗവണ്മെന്റിന് 138 കോടി റിയാല്‍ ധനസഹായം നൽകി സൗദി അറേബ്യ. സൗദി കിരീടാവകാശിയും...
ബുറൈദ – രാജ്യദ്രോഹ കേസിൽ സുരക്ഷാ സൈനികന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോർപറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനായ ഈദ് ബിൻ...
ജിദ്ദ – ഹജ്, ഉംറ തീർഥാടകർക്ക് നിർദേശങ്ങൾ അറിയാനുള്ള നുസുക് ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം മൂന്നു കോടി കവിഞ്ഞതായി ഹജ്, ഉംറ...
തബൂക്ക് – ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയ ബൈക്ക് യാത്രികനെ സൗദി ട്രാഫിക് പോലീസ് പിടികൂടി. പൊതുസുരക്ഷയെ ബാധിക്കുന്ന ഗതാഗത നിയമ ലംഘനങ്ങള്‍...
കുവൈത്ത് സിറ്റി – ലോകത്തെ സുരക്ഷിത രാജ്യങ്ങളിൽ ഏഴാം സ്ഥാനം നേടി കുവൈത്ത്. ഗാലപ്പ് ഇന്റർനാഷനൽ പുറത്തിറിക്കിയ 2024 ആഗോള സുരക്ഷാ റിപ്പോർട്ടിലാണ്...
ജിദ്ദ – മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ മീഡിയ കമ്പനികളില്‍ ഒന്നായ എം.ബി.സി ഗ്രൂപ്പിന്റെ 54 ശതമാനം ഓഹരികള്‍ സ്വന്തമാക്കി സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ്...
റിയാദ് – സൗദി അറേബ്യയും പാക്കിസ്ഥാനും പുതിയ കരാറിൽ ഒപ്പുവെച്ച് പ്രതിരോധ പങ്കാളിത്തം വിപുലീകരിച്ചു. രണ്ട് രാജ്യങ്ങള്‍ക്കുമെതിരായ ഏതെങ്കിലും ബാഹ്യ സായുധ ആക്രമണത്തെ...
റിയാദ്: സൗദി അറേബ്യയില്‍ ഹുറൂബ് ആയ പ്രവാസികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ വീണ്ടും അവസരം വരുന്നതായി റിപ്പോർട്ട്. ഹുറൂബായ (ജോലിയിൽനിന്ന് വിട്ടുനിൽക്കുന്ന) തൊഴിലാളിക്ക് ഖിവ...
ജിദ്ദ – സൗദി അറേബ്യയുടെ 95-ാമത് ദേശീയദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 23 അടുത്ത ചൊവ്വാഴ്ച പൊതു അവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം...
മനാമ– ബഹ്റൈനിലെ ഐക്കണിക് ഡോൾഫിൻ റിസോർട്ട് പൊളിക്കാൻ തീരുമാനമെടുത്ത് അധികൃതർ. കാപിറ്റൽ മുനിസിപ്പാലിറ്റിയാണ് ഈസ്റ്റേൺ കോസ്റ്റിലെ കമ്പനിയുടെ നിക്ഷേപ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാൻ...
