റിയാദ്- ട്രാഫിക് പിഴകള്‍ അടക്കാന്‍ സാവകാശം ആവശ്യപ്പെടുന്നത് അടക്കമുള്ള പത്ത് സേവനങ്ങള്‍ കൂടി അബ്ശിര്‍ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തിയതായി സൗദി പൊതുസുരക്ഷ വിഭാഗം ഡയറക്ടര്‍...
Year: 2024
ജിദ്ദ- സൗദി അറേബ്യയിൽ ഫുട്ബോൾ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യുമ്പോൾ നമസ്കാര സമയം കൂടി കണക്കിലെടുക്കണമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ...
റിയാദ്- ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടകര്‍ക്ക് ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖ സൗദി ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. വിദേശകാര്യമന്ത്രാലയം, ഹജ് ഉംറ മന്ത്രാലയം, എഐ സംവിധാനമായ...
അബുദാബി : പരിസ്ഥിതി സംരക്ഷണ മേഖലയിൽ അസാധാരണമായ സംഭാവനകളും പരിശ്രമങ്ങളും നടത്തിയ വ്യക്തികൾക്കായി യുഎഇ സർക്കാർ പത്തു വർഷത്തെ ബ്ലൂ റസിഡൻസി വിസ...
റിയാദ്: സൗദി അറേബ്യയുടെ ഭരണതലത്തിൽ നിരവധി മാറ്റങ്ങൾ പ്രഖ്യാപിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ഡോ. അബ്ദുൽ അസീസ്...
ജിദ്ദ- ജിദ്ദ മുനിസിപ്പാലിറ്റി, സകാത്ത്, നികുതി, കസ്റ്റംസ്, ഫീൽഡ് കൺട്രോൾ അതോറിറ്റിയുടെ സഹകരണത്തോടെ നടത്തിയ റെയ്ഡിൽ 30 ടൺ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു....
കുവൈത്ത് സിറ്റി: ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള സമയപരിധി പ്രവാസികൾക്ക് 2024 ഡിസംബർ 30 വരെ നീട്ടി. കുവൈത്തികൾക്ക് സെപ്തംബർ 30 വരെയും നീട്ടിയതായി...
കണ്ണൂർ- കണ്ണൂരിൽനിന്ന് ജിദ്ദയിലേക്കുള്ള ഹജ് തീർത്ഥാടകരുടെ വിമാനം വൈകുന്നു. ഇന്ന്(ചൊവ്വ)രാത്രി 12ന് കണ്ണൂരിൽനിന്ന് ജിദ്ദയിലേക്ക് വരേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് മണിക്കൂറുകൾ...
ജിദ്ദ: ജിദ്ദയിൽനിന്നും ഇന്നലെ(തിങ്കൾ) കോഴിക്കോട്ടേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിലെ 150-ഓളം യാത്രക്കാർ ജിദ്ദയിൽ കുടുങ്ങി. ഇന്ന്(ചൊവ്വ) പുറപ്പെട്ട വിമാനത്തിൽ ഇവരെ...
ദുബായ്: ബിസിനസ് ആവശ്യങ്ങള്‍ക്കും വിനോദ സഞ്ചാരത്തിനും ജോലി അന്വേഷണത്തിനും മറ്റുമായി ടൂറിസ്റ്റ് വിസയില്‍ ധാരാളം പേര് എത്തുന്ന സ്ഥലമാണ് ദുബായ്. അവധിക്കാലത്ത് കുടുംബക്കാരെ...
മദീന: മക്കയിലും മദീനയിലെ പ്രവാചകന്റെ പള്ളിയിലും സന്ദർശനത്തിന് എത്തുന്നവർക്ക് ഇലക്ട്രിക് വാഹനങ്ങൾ ബുക്ക് ചെയ്യുന്നതിന് നഖുൽ ആപ്പ് വഴി സംവിധാനം ഏർപ്പെടുത്തി. മസ്ജിദിന്...
മലപ്പുറം: കനത്ത മഴയും മൂടൽ മഞ്ഞും കാരണം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ച് വിടുന്നു. നെടുമ്പാശ്ശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച്...
ജിദ്ദ: ഹജ്ജ് അനുമതിപത്രമില്ലാത്തവരെ മീഖാത്ത് കടക്കാൻ അനുവദിക്കില്ലെന്നും ഹജ്ജ് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ മക്കയിലെ താമസകേന്ദ്രങ്ങളിൽ പരിശോധനക്ക് ഫീൽഡ് പ്ലാനുകൾ തയാറാക്കിയതായും പൊതുസുരക്ഷ...
തബൂക്ക്- തബൂക്ക്, അസീർ മേഖലകളിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗം തബൂക്ക്, അസീർ മേഖലകളിൽ നടത്തിയ റെയ്ഡിൽ വലിയ അളവിൽ...
റിയാദ്- ഇന്ത്യന്‍ വിമാനകമ്പനിയായ ആകാശ എയര്‍ ജൂലൈ 15 മുതല്‍ ജിദ്ദയിലേക്ക് സര്‍വീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു. മുംബൈയില്‍ നിന്ന് ജിദ്ദയിലേക്കാണ് സര്‍വീസ്...
