ജിദ്ദ – പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ നോട്ടുപുസ്തകങ്ങളും സ്കൂള്‍ ബാഗുകകളും മറ്റു പഠനോപകരണങ്ങളും വില്‍ക്കുന്ന ബുക് സ്റ്റോറുകളിലും സ്റ്റേഷനറി കടകളിലും വാണിജ്യ...
Year: 2024
മദീന – കഴിഞ്ഞ വര്‍ഷം (ഹിജ്റ 1445) മസ്ജിദുന്നബവിയില്‍ 28.1 കോടിയിലേറെ വിശ്വാസികളെ സ്വീകരിച്ചതായി ഹറംകാര്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. തൊട്ടു...
ജിദ്ദ – സൗദിയില്‍ സ്വദേശി, വിദേശ നിക്ഷേപകര്‍ക്കിടയില്‍ സമത്വം ഉറപ്പാക്കുന്ന തരത്തിൽ നിക്ഷേപ നിയമം മന്ത്രിസഭ പരിഷ്കരിച്ചു. പുതുക്കിയ നിയമം അടുത്ത വര്‍ഷാദ്യം...
ദുബായ്: ബിസിനസ് യാത്രയ്ക്കോ കുടുംബ സമേതം അവധിക്കാലം ചെലവഴിക്കുന്നതിനോ ദുബായിക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി പുതിയ സമ്മര്‍ കാര്‍ പാര്‍ക്ക് ഓഫറുമായി ദുബായ്...
ദമാം – കിഴക്കന്‍ പ്രവിശ്യയിലെ പച്ചക്കറി, പഴം മാര്‍ക്കറ്റുകളില്‍ തക്കാളി, സവാള വില കുതിച്ചുയരുന്നു. താപനില ഗണ്യമായി ഉയര്‍ന്നതാണ് തക്കാളി, സവാള വിലയെ...
?? _Saudi riyal_ / ?? _Indian rupee_ _Live Rate : 22 . 31352_ ?FRiENDi PAY 22, 163...
ദുബായ്: റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികളും പ്രവൃത്തികളും നടക്കുന്നതിനാല്‍ ഈ വാരാന്ത്യത്തില്‍ ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം. പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ട്രാഫിക് ബ്ലോക്കുകളും...
അബുദാബി: യുഎഇയിലെ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട സജീവ ചർച്ചകൾ പതിവാണ്. രാജ്യത്ത് തൊഴിലവസരങ്ങൾ കുറയുന്നതായി നിരവധി പേർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ യുഎഇയിലെ ഹോട്ടലുകളിൽ എത്തുന്ന...
ജിദ്ദ – സൗദി അറേബ്യക്ക് ആക്രമണാത്മക (അറ്റാക്കിംഗ്) ആയുധങ്ങള്‍ വില്‍ക്കുന്നതിന് ബാധകമാക്കിയ വിലക്ക് നീക്കാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചു. വിലക്ക് നീക്കാനുള്ള തീരുമാനത്തെ...
ജിദ്ദ – ഇസ്ലാമികകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന നാല്പത്തിനാലാമത് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ മത്സരത്തിന് തുടക്കം. സ്വഫര്‍ അഞ്ചു (ഇന്ന്) മുതല്‍...
മക്ക – മക്കക്കു സമീപം ജുമൂമില്‍ നൂറു കണക്കിന് കന്നുകാലികള്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ടു. ജുമൂമിലെ കന്നുകാലി ചന്ത പ്രവര്‍ത്തിക്കുന്ന സ്ഥലം മലവെള്ളപ്പാച്ചിലില്‍...
ജിദ്ദ – സൗദിയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ വകവെച്ചു നല്കുന്ന നിലക്ക് തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ തിരുഗേഹങ്ങളുടെ സേവകന്...
മക്ക- വിശുദ്ധ നഗരമായ മക്കയിൽ കനത്ത മഴ. ഏതാനും മിനിറ്റുകൾക്ക് മുമ്പാണ് മക്കയിലെ വിശുദ്ധ ഹറമിലടക്കം മഴ കനത്തു പെയ്യുന്നത്. മക്ക നഗരത്തിലും...
ജിദ്ദ – ഈ വര്‍ഷം രണ്ടാം പാദത്തില്‍ യാത്രക്കാരുടെ അവകാശങ്ങള്‍ ലംഘിച്ച വിമാന കമ്പനികള്‍ക്കും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്ത യാത്രക്കാര്‍ക്കും ജനറല്‍ അതോറിറ്റി...
ജിദ്ദ – അത്തിപ്പഴ ഉല്പാദനത്തില് സൗദി അറേബ്യ 111 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. സൗദിയില്‍ പ്രതിവര്‍ഷം...
