കുവൈത്ത് സിറ്റി : തന്റെ അസാന്നിദ്ധ്യത്തിൽ രാജ്യത്തെ ഭരണ കാര്യങ്ങൾ നിർവഹിക്കുന്നതിന് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് സബാഹ് അൽ സാലിം അൽ സബാഹിനെ...
Month: January 2024
ജിദ്ദ : സൗദിയിൽ വൈദ്യുതി ഉപഭോക്താക്കൾക്കുള്ള സേവനങ്ങളെല്ലാം ഒരു വിരൽത്തുമ്പിൽ ലഭ്യമാകുന്ന മൊബൈൽ ആപ്ലിക്കേഷന്‍ സംബന്ധിച്ച് ഉപഭോക്താക്കളില്‍ പലര്‍ക്കും അറിയില്ല. നിരവധി സംവിധാനങ്ങളാണ്...
ജിദ്ദ : ദേശീയ വിമാന കമ്പനിയായ സൗദിയയിൽ കഴിഞ്ഞ വർഷം യാത്ര ചെയ്തവരുടെ എണ്ണത്തിൽ 21 ശതമാനം വർധന രേഖപ്പെടുത്തി. മൂന്നു കോടിയിലേറെ...
ജിദ്ദ : കഴിഞ്ഞയാഴ്ച സൗദി ഓഹരി വിപണിക്ക് 26,100 കോടി റിയാൽ നഷ്ടം നേരിട്ടു. കഴിഞ്ഞ വാരാന്ത്യത്തോടെ സൗദി ഓഹരി വിപണിയുടെ ആകെ...
റിയാദ് : സൗദിയിൽ ഇരുചക്രവാഹനങ്ങൾ ഉപയോഗിച്ച് ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്നതിൽനിന്ന് വിദേശികളെ വിലക്കുന്ന നിയമം പ്രാബല്യത്തിൽ. 14 മാസത്തിനുള്ളിൽ നിയമം ഘട്ടംഘട്ടമായി നടപ്പാക്കും....
കുവൈത്ത് സിറ്റി : ഒറ്റക്ക് താമസിക്കുന്ന പ്രവാസികള്‍ക്ക് സിവില്‍ കാര്‍ഡ് നല്‍കുന്നതിനും പുതുക്കുന്നതിനും കര്‍ശന നടപടിക്രമങ്ങളുമായി കുവൈത്ത്. രാജ്യത്ത് എത്തുന്ന പ്രവാസി ബാച്ചിലര്‍മാരുടെ...
ജിദ്ദ : പാരമ്പര്യവും ആധുനികയും സമന്വയിക്കുന്ന തനതായ ശൈലിയിൽ ജിദ്ദയിലെ അൽഹംറാ കൊട്ടാരം ലക്ഷ്വറി ഹോട്ടലാക്കി മാറ്റുന്നു. പാരമ്പര്യ തനിമ നിലനിർത്തി അത്യാധുനിക...
ജിദ്ദ : ഗൾഫിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് അഞ്ചു വർഷത്തിനിടെ കുറക്കാൻ സാധിച്ച ഏക രാജ്യം സൗദി അറേബ്യയാണെന്ന് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക...
റിയാദ് : സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസക്ക് വിരലടയാളം നിര്‍ബന്ധമാക്കിയ നടപടി ഈ മാസം 31 ന് മാത്രമേ നടപ്പാക്കുകയുള്ളൂവെന്ന് ദല്‍ഹിയിലെ സൗദി...
ജിദ്ദ : കഴിഞ്ഞ വർഷം സൗദിയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ 55 ശതമാനം വർധന രേഖപ്പെടുത്തിയതായി സൗദി അറേബ്യ റെയിൽവെയ്‌സ് അറിയിച്ചു. കഴിഞ്ഞ...
മദീന : പ്രവാചക നഗരിയിൽ വാഹന ഗതാഗതം സുഗമമാക്കാൻ ലക്ഷ്യമുള്ള പദ്ധതികളുടെ ഭാഗമായി മദീന നഗരസഭ പുതിയ അടിപ്പാതയും മേൽപാലവും വാഹന ഗതാഗതത്തിന്...
ജിദ്ദ : എഞ്ചിനിയറിംഗ് മേഖലയില്‍ ജൂലൈ 21 മുതല്‍ നടപ്പാക്കുന്ന സൗദിവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത് സ്വദേശികള്‍ക്ക് 8000 ലധികം തൊഴിലവസരങ്ങള്‍. അനുബന്ധമായി വേറെ 8000...
ജിദ്ദ : പതിനഞ്ചില്‍ കൂടുതല്‍ സീറ്റുള്ള ബസുകള്‍ ഓടിക്കാന്‍ വലിയ ബസുകള്‍ ഓടിക്കാനുള്ള പ്രത്യേക ലൈസന്‍സ് നേടല്‍ നിര്‍ബന്ധമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്...
ജിദ്ദ : ലൈസൻസില്ലാത്തതിനും സേവന നിലവാരം മോശമായതിനും കഴിഞ്ഞ വർഷം മക്കയിൽ 250 ലേറെ ഹോട്ടലുകൾ ടൂറിസം മന്ത്രാലയം അടപ്പിച്ചതായി വകുപ്പ് മന്ത്രി...
മക്ക : ഇരു ഹറമുകളും സന്ദര്‍ശിക്കുന്നവരും ഉംറ തീര്‍ഥാടകരും മാസ്‌കുകള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹറം പരിചരണ വകുപ്പ് ആവശ്യപ്പെട്ടു. ശ്വസന സംബന്ധമായ...
