റിയാദ്;ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ പാസ്പോര്‍ട്ടുകളില്‍ വിസ സ്റ്റിക്കര്‍ പതിക്കുന്നതിന് പകരം ഇ-വിസ നടപ്പാക്കിയതായി സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യ, ഫിലിപൈന്‍സ്,...
Month: May 2023
ഖത്തർ: ഖത്തർ-ബഹ്റൈൻ വിമാന സർവീസ് പുനരാരംഭിക്കാനുള്ള ചർച്ചകൾ നടക്കുന്നു. രണ്ട് രാജ്യങ്ങൾക്കുമിടയിൽ വ്യോമ ഗതാഗതം പുനരാരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പ്രാദേശിക അറബ്...
കുവെെറ്റ്: കുവെെറ്റിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത് ഒരു വർഷത്തേക്ക് മാത്രമാക്കി. ഇനിമുതൽ എല്ലാ വർഷവും ലെെസൻസ് പുതുക്കേണ്ടി വരും. നിലവിൽ 3...
ജിദ്ദ:യൂറോപ്യൻ രാജ്യങ്ങൾ അനുവദിക്കുന്ന ഷെൻഗൻ വിസക്ക് സമാനമായി ആറു ഗൾഫ് രാജ്യങ്ങളും ഒറ്റ വിസയിൽ സന്ദർശിക്കാൻ വിദേശ വിനോദ സഞ്ചാരികൾക്ക് അവസരമൊരുക്കുന്ന ഏകീകൃത...
ജിദ്ദ:സൗദിയിലെ അഞ്ചു നഗരങ്ങളിലേക്ക് ഈ വർഷം പുതുതായി സർവീസുകൾ ആരംഭിച്ചതായി യു.എ.ഇ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ ദുബായ് അറിയിച്ചു. അൽഖൈസൂമ, അൽഉല,...
റിയാദ്:ഇന്ത്യയിലെ സൗദി എംബസിയില്‍ നിന്നും കോണ്‍സുലേറ്റില്‍ നിന്നും കഴിഞ്ഞ ദിവസം വരെ പാസ്പോര്‍ട്ടുകളില്‍ സ്റ്റാമ്പ് ചെയ്ത വിസകളില്‍ യാത്ര ചെയ്യാമെന്നും വിസ പ്രിന്റ്...
ഖത്തർ: ഈ വർഷം ഓഗസ്റ്റ് മുതൽ മൂന്നു വയസുള്ള കുട്ടികൾക്കും രാജ്യത്തെ പബ്ലിക് കിന്റർഗാർട്ടനുകളിൽ പ്രവേശനം നൽകും. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ആണ്...
ഒമാൻ: ഒമാനിലെ സാധാരണ ടാക്സികളിൽ നിരക്കുകൾ കാണിക്കാനുള്ള അബർ ടാക്സി മൊബൈൽ ആപ് ജൂൺ 1 മുതൽ നടപ്പിലാക്കുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക...
റിയാദ്:സൗദിയിൽ വാഹനങ്ങൾക്ക് പീരിയോഡിക്കൽ പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള അവസരത്തിനുള്ള (ഫഹസ് അദ്ദൗരി) ഓൺലൈൻ ബുക്കിംഗ് സംവിധാനം മെയ് 1 മുതൽ...
റിയാദ്:അടുത്ത വെള്ളിയാഴ്ച സൗദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ ഭാഗിക ചന്ദ്രഗ്രഹണമുണ്ടാകുമെന്ന് അറബ് ആസ്ട്രോണമിക് സമിതി അംഗം മുൽഹിം അൽ ഹിന്ദി പറഞ്ഞു. സാധാരണ...
റിയാദ്:സൗദി വിദ്യഭ്യാസമന്ത്രാലയത്തിൽ സമൂലമായ അഴിച്ചു പണി ഉടനെയുണ്ടാകുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ ബുനയ്യാൻ അറിയിച്ചു. അടുത്ത ഏതാനും മാസങ്ങൾക്കകം വിദ്യാഭ്യാസ...
ജിദ്ദ:സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ ഇക്കഴിഞ്ഞ മാർച്ചിൽ നിയമാനുസൃത മാർഗങ്ങളിൽ സ്വദേശങ്ങളിലേക്ക് അയച്ചത് 959 കോടി റിയാൽ (260 കോടി ഡോളർ). 2022...
ജിദ്ദ:സൗദിയിൽ കോഴിയിറച്ചി ഉൽപാദന മേഖലയിൽ സ്വയംപര്യാപ്തത 68 ശതമാനമായി ഉയർന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ അണ്ടർ സെക്രട്ടറി എൻജിനീയർ അഹ്മദ് അൽഇയാദ...
ദമാം: സഊദിയിൽ പുതിയ ഒരു ദേശീയ വിമാനക്കമ്പനികൂടി വരുന്നു. ദമാമിലെ കിംഗ് ഫഹദ് എയർപോർട്ടിൽ നിന്നാണ് പുതിയ എയർലൈൻ സർവീസ് നടത്തുക. ഇതിനായി...
മക്ക:വിശുദ്ധ ഹറമിൽ ഉംറ കർമം നിർവഹിക്കുന്നതിനിടെ ഹൃദയമിടിപ്പ് നിലച്ച ഇന്ത്യക്കാരന്റെ ജീവൻ റെഡ് ക്രസന്റ് സംഘം രക്ഷിച്ചു. ഹറമിലെ മസ്അയിൽ വീൽചെയറുകൾക്കുള്ള ട്രാക്കിൽ...
